ചെങ്കൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ; പഞ്ചസാര കൊണ്ട് തുലാഭാരവും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ചെങ്കൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് പിന്നാലെയായിരുന്നു ക്ഷേത്ര ദർശനം. തുലാഭാരം നടത്തിയതിന് ശേഷമായിരുന്നു ...