chandrayaan 3

ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണെന്ന് മുഖ്യമന്ത്രി ...

ചന്ദ്രനിലേക്ക് കുതിക്കാൻ ഒരുങ്ങി ചാന്ദ്രയാൻ മൂന്ന്; വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക്

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്തെ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.35 നാണ് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം നടക്കുക. ഇന്നലെ 2.35 ...

ചാന്ദ്രയാൻ മൂന്ന് കുതിച്ചുയരാൻ മണിക്കൂറുകൾ; വെങ്കിടേശ്വര സന്നിധിയിൽ തൊഴുകൈകളുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ; ചാന്ദ്രയാൻ മൂന്നിന്റെ ചെറിയ രൂപം തിരുപ്പതി ക്ഷേത്രത്തിന് സമർപ്പിച്ചു

ഹൈദരാബാദ്: ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ. ഇന്ന് രാവിലെയോടെയാണ് ശാസ്ത്രജ്ഞർ ക്ഷേത്ര ദർശനം നടത്തിയത്. ചാന്ദ്രയാൻ ...

ചന്ദ്രലേഖയെ വീണ്ടും ചൂടാൻ ഭാരതം; ചാന്ദ്രയാൻ 3 വിക്ഷേപണ തീയതിയിൽ മാറ്റം

ന്യൂഡൽഹി: ചാന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന് തയ്യാറായതായി ഐഎസ്ആർഒ. ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടക്കുക. ...

കുതിച്ചുയരാൻ ചന്ദ്രയാൻ 3 :വിക്ഷേപണം ജൂലൈ 13 ന്

തിരുവനന്തപുരം :രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ജൂലൈ 13 ന് വിക്ഷേപണം നടത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉച്ചയ്ക്ക് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist