chandrayan 3

2022-ൽ 19 വിക്ഷേപണങ്ങള്‍ നടത്താനൊരുങ്ങി ഐ.എസ്.ആര്‍.ഒ : ചന്ദ്രയാന്‍-3 വിക്ഷേപണം ആഗസ്റ്റില്‍

ഡല്‍ഹി: ചന്ദ്രയാന്‍-2ന്റെ പരാജയത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാറാണ് ചന്ദ്രയാന്‍ മൂന്നിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ വര്‍ഷം ആഗസ്റ്റില്‍ ...

ചന്ദ്രയാൻ 3 വിക്ഷേപണം 2022 ൽ ; കോവിഡ് പശ്ചാത്തലത്തിൽ വൈകിയ ദൗത്യം പൂർത്തീകരിക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആർ.ഒ

ഡൽഹി: 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ 3 ദൗത്യം കോവിഡ് 19 പശ്ചാത്തലത്തിലാണ് വൈകിയത് ചന്ദ്രയാൻ 3 ദൗത്യത്തിന് വേണ്ടിയുളള ...

ഇന്ത്യക്ക് വീണ്ടും അഭിമാന മുഹൂർത്തം; ഗഗൻയാൻ, ചന്ദ്രയാൻ-3 എന്നിവ അടുത്ത വർഷമെന്ന് കേന്ദ്ര സർക്കാർ

ബംഗലൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്ന് അടുത്ത വർഷം വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ. 2022ൽ പദ്ധതി വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ...

ഇന്ത്യയുടെ ചന്ദ്രയാൻ 3 പൂർത്തിയാകുന്നു : 2021 ആദ്യപകുതിയിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 2021 ആദ്യപകുതിയിൽ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് പാർലമെന്റിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ 3. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ...

ചന്ദ്രയാൻ 3-ന് കേന്ദ്രസർക്കാരിന്റെ അം​ഗീകാരം, ലാന്ററും റോവറും ഉൾപ്പെടുന്നതാണ് പദ്ധതിയെന്ന് ഇസ്റോ ചെയർമാൻ

ഡൽഹി: ചന്ദ്രയാൻ 3-ന് കേന്ദ്രസർക്കാരിന്റെ അം​ഗീകാരം. ഇസ്റോ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലാന്ററും റോവറും ഉൾപ്പെടുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

‘ചന്ദ്രയാന്‍ 3 വിക്ഷേപണം 2020-ല്‍’, പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗ്

ഡല്‍ഹി: ചന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം 2020-ല്‍ നടക്കുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലാന്‍ഡര്‍ റോവര്‍ ദൗത്യം 2020-ല്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ ...

ചന്ദ്രയാന്‍-3 വിക്ഷേപണം 2020 നവംബറില്‍, കൂടുതല്‍ പണം കേന്ദ്രസര്‍ക്കാരനോട് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: ചന്ദ്രയാന്‍-3 വിക്ഷേപണം 2020 നവംബറില്‍ നടത്താല്‍ പദ്ധതിയിട്ട് ഐഎസ്ആര്‍ഒ. ഇതിനായി കൂടുതല്‍ പണം ഐഎസ്ആര്‍ഒ കേന്ദ്രസര്‍ക്കാരനോട് ആവശ്യപ്പെട്ടു. 75 കോടി രൂപയാണ് ചന്ദ്രദൗത്യത്തിനായി ഐഎസ്ആര്‍ഒ അധികമായി ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist