chandrayan 3

ചന്ദ്രേട്ടാ ഞാനിങ്ങെത്തി; ചാന്ദ്രയാൻ 3 വിജയത്തിലേക്ക്; അവസാനഘട്ട ചാന്ദ്രഗുരുത്വാകർഷണ വലയം താഴ്ത്തലും വിജയകരം

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 അതിന്റെ അവസാനഘട്ട ചാന്ദ്രഗുരുത്വാകർഷണ വലയം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചു. നാലാം ഗുരുത്വാകർഷണ വലയം താഴ്ത്തലാണ് ഇന്ന് നടന്നത്. ഇതോടെ ...

കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള്ള ദൂരം പോലുമില്ല; കയ്യകലെ അമ്പിളിക്കല;ചാന്ദ്രയാൻ 3 ന്റെ അവസാനഘട്ട ഗുരുത്വാകർഷണ വലയം താഴ്ത്തൽ ഇന്ന്

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെ. പേടകത്തിന്റെ അവസാന ഘട്ട ചാന്ദ്ര ഗുരുത്വാകർഷണ വലയെ താഴ്ത്തൽ ഇന്ന് നടക്കപം. ഇന്ന് രാവിലെ എട്ടരയോടെയാണ് ...

ചന്ദ്രനോട് അടുത്ത് ചാന്ദ്രയാൻ 3 ; ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി : ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -3 പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിൽ ചന്ദ്രന്റെയും ഭൂമിയുടെയും അവിശ്വസനീയമായ ചില ചിത്രങ്ങളും ചാന്ദ്രയാൻ-3 ...

ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍; രണ്ടാം ഘട്ട ആകര്‍ഷണ വലയം താഴ്ത്തല്‍ വിജയകരം; മൂന്നാം ഘട്ടം ഈ മാസം 14ന്

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 പേടകം രണ്ടാം ഘട്ട ആകര്‍ഷണ വലയം താഴ്ത്തലും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ ചന്ദ്രനില്‍ നിന്ന് വെറും 1437 കിലോമീറ്ററുകള്‍ ...

ചന്ദ്ര ഗുരുത്വാകർഷണ വലയത്തിലെത്തി ചാന്ദ്രയാൻ 3 ; പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു

ബംഗളുരു : ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചെന്ന് ഐഎസ്ആർഒ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഐഎസ്ആർഒ ഈ സന്തോഷകരമായ വാർത്ത പുറത്തുവിട്ടത്. ജൂലൈ 14ന് വിക്ഷേപിച്ച ചാന്ദ്രയാൻ-3 ...

ചന്ദ്രന്റെ തൊട്ടടുത്ത്; ;ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായ ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിക്കും. വൈകീട്ട് ഏഴ് മണിയോടെയാണ് ചാന്ദ്രയാൻ 3 ഭ്രമണപഥത്തിൽ പ്രവേശിക്കുക. ഈ മാസം ...

ചന്ദ്രനിലേക്ക് കുതിച്ചുയർന്ന് ചാന്ദ്രയാൻ 3; ഭൂമിയുടെ ഭ്രമണപഥം വിട്ടു

ന്യൂഡൽഹി: ചന്ദ്രനിലേക്ക് കുതിച്ചുയർന്ന് രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ വാഹനമായ ചാന്ദ്രയാൻ 3. പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടു. ശനിയാഴ്ചയോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. അർദ്ധരാത്രിയോടെയായിരുന്നു ചാന്ദ്രയാൻ ...

ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്ത്; അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി ചാന്ദ്രയാൻ 3

ബംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ-3 അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. 236 കിലോമീറ്റർ കുറഞ്ഞ ദൂരവും, 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള ...

അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷമാക്കി ഇന്ത്യ; നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാൻ-3 കുതിക്കുന്നു

ബംഗലൂരു: അന്താരാഷ്ട്ര ചാന്ദ്രദിനമായ ജൂലൈ 20, ഐ എസ് ആർ ഒയെ സംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന്റെ ദിവസമായിരുന്നു. ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നാലാം ഘട്ട ഭ്രമണപഥം ...

ചന്ദ്രയാൻ 3 ; നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐഎസ്ആർഒ

ബംഗളൂരു : ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം ഉയർത്തുന്നതിനുള്ള ശ്രമം വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒ. ഐഎസ്ആർഒയുടെ ബംഗളൂരുവിലെ ടെലിമെട്രി, ...

ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ; ചന്ദ്രയാൻ-3 സുരക്ഷിതമായി മുന്നോട്ട്

ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ ഒന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ. ചന്ദ്രയാൻ-3 പ്രതീക്ഷിച്ച രീതിയിൽ സുഗമമായി പ്രയാണം തുടരുകയാണെന്നും ഐ എസ് ...

രാജ്യം പിന്നിട്ടത് ബഹിരാകാശ ഗവേഷണത്തിലെ നാഴികല്ല്; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞർക്ക് നന്ദിയറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന ഏടാണ് ചാന്ദ്രയാൻ 3 ...

രാജ്യത്തിന്റെ അഭിമാനമായി വാനിലേക്ക്; കുതിച്ചുയർന്ന് ചാന്ദ്രയാൻ 3

ഹൈദരാബാദ്: രാജ്യത്തിന്റെ അഭിമാനവുമായി വാനിലേക്ക് കുതിച്ച് ചാന്ദ്രയാൻ മൂന്ന്. ഉച്ചയ്ക്ക് കൃത്യം 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. അടുത്ത മാസം ...

‘ജനകോടികളുടെ പ്രാർത്ഥനകൾ ഒപ്പമുണ്ട്, ഇത് പുതിയ കുതിപ്പിനുള്ള സമയം‘: ചന്ദ്രയാൻ 3ന് ആശംസകൾ നേർന്ന് അക്ഷയ് കുമാറും സുനിൽ ഷെട്ടിയും അനുപം ഖേറും

മുംബൈ: ചന്ദ്രയാൻ 3 വിക്ഷേപണത്തിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് ആശംസകൾ നേർന്ന് ബോളിവുഡ് താരങ്ങൾ. അക്ഷയ് കുമാർ, അനുപം ഖേർ, സുനിൽ ഷെട്ടി ...

ചാന്ദ്രദൗത്യത്തിന് പിന്നിലെ വനിതാ നക്ഷത്രങ്ങൾ ; ദൗത്യത്തിൽ പങ്കെടുത്തത് 54 വനിതകൾ

ചന്ദ്രയാൻ-2 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി നമുക്കറിയാം. പ്രോജക്ട് ഡയറക്ടർ എം.വനിതയും മിഷൻ ഡയറക്ടർ ഋതു കരിദാൽ ശ്രീവാസ്തവയും. എന്നാൽ ചന്ദ്രയാൻ -3 ...

‘വിജയീ ഭവ‘: ചന്ദ്രയാൻ 3ന് വിജയാശംസകൾ നേർന്ന് മണൽ ശിൽപ്പമൊരുക്കി ശിൽപ്പി സുദർശൻ

ഭുവനേശ്വർ: ചന്ദ്രയാൻ 3ന് വിജയാശംസകൾ നേർന്ന് മണൽ ശിൽപ്പമൊരുക്കി ലോക പ്രശസ്ത ശിൽപ്പി സുദർശൻ പട്നായിക്. ചന്ദ്രയാൻ 3ന്റെ 22 അടി നീളമുള്ള മണൽ ശിൽപ്പമാണ് ഒഡിഷയിലെ ...

ചന്ദ്രയാൻ -3; ഇന്ത്യയെ ബഹിരാകാശ രംഗത്ത് മുൻനിരയിൽ എത്തിക്കും: നമ്പി നാരായണൻ

തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാൻ -3 വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാകും അത് വഴിയൊരുക്കുകയെന്നും ...

വാനിലേക്ക് കുതിക്കാൻ ചാന്ദ്രയാൻ മൂന്ന്; കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും

ശ്രീഹരിക്കോട്ട: ചാന്ദ്രയാൻ മൂന്ന് വാനിലേക്ക് കുതിച്ച് ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.35നാണ് കൗണ്ട്ഡൗൺ തുടങ്ങുക. നാളെ ഉച്ചയ്ക്ക് ...

ചന്ദ്രയാൻ-3 വിക്ഷേപണത്തോടെ ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും : കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി : ഈയാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കാനിരിക്കുന്ന ചന്ദ്രയാൻ-3 ദൗത്യത്തോടെ ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ...

ഐഎസ്ആർഒ ചാന്ദ്രദൗത്യം ; വിക്ഷേപണ വാഹനവുമായി ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ യോജിപ്പിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ ചന്ദ്രദൗത്യം ചന്ദ്രയാൻ-3 ജൂലൈയിൽ വിക്ഷേപിക്കാൻ പദ്ധതിയിടുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ദൗത്യത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് വിക്ഷേപണ വാഹനമായ ലോഞ്ച് ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist