ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയം
ലണ്ടനിലെ ഹൈഡ് പാർക്കിൽ ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നാണ് സംശയം. ഞായറാഴ്ചയാണ് സംഭവം. തുടർന്ന് യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. കറുത്ത ...