വാങ്ങുന്നത് ലക്ഷങ്ങൾ; പിഎസ്‌സി അംഗത്വം കച്ചവടച്ചരക്കായി; സർക്കാരിന് ഇത് ബാദ്ധ്യതയാകുമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിലെ പിഎസ്‌സി അംഗത്വം കച്ചവടച്ചരക്കായി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇത് സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുക. പിഎസ്‌സി അംഗങ്ങളുടെ എണ്ണം ...