ചിക്കൻ കറിയ്ക്ക് ചൂട് പോരാ : ഹോട്ടലുടമയ്ക്ക് മർദ്ദനം
ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം. നെയ്യാറ്റിൻകരഅമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ആണ് സംഭവം. ഏഴംഗ സംഘമാണ്ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ ...