chief secratory

കേന്ദ്രം തിരിച്ച് വിളിച്ച ചീഫ് സെക്രട്ടറിയെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് മമത

കൊല്‍ക്കത്ത: കേന്ദ്രം തിരിച്ചു വിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യ മുഖ്യ ഉപദേഷ്ടാവ് നിയമിക്കുമെന്ന് മമത ബാനര്‍ജി. ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറി സ്ഥാനത്തു ...

ബം​ഗാ​ളി​ലെ അക്രമം; ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഗ​വ​ര്‍​ണ​റെ ക​ണ്ടു, റി​പ്പോ​ര്‍​ട്ട് ഇല്ലാതെ എ​ത്തി​യതിന് വിമർശനം, ഉ​ട​ന്‍ ത​ന്നെ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ​ഗവർണർ

കൊ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശ​നു​സ​ര​ണം ഡി​ജി​പി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും രാ​ജ്ഭ​വ​നി​ല്‍ എ​ത്തി. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ട് ക​രു​താ​തെ എ​ത്തി​യ ഇ​രു​വ​രെ​യും ഗ​വ​ര്‍​ണ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ...

ബംഗാള്‍ അക്രമം: ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച്‌ ചീഫ് സെക്രട്ടറി, ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമെന്ന് ഗവര്‍ണര്‍

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ചീഫ് സെക്രട്ടറി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കാണാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ...

പൗരത്വ ഭേദഗതി നിയമം: കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നവും പ്രതീക്ഷിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നവും സംസ്ഥാനത്ത് ...

കെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി, വിരമിക്കുന്ന നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകും

തിരുവനന്തപുരം: കെ.എം എബ്രഹാം കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ...

ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രകാശനത്തിന് മുമ്പുതന്നെ ഏറെ വിവാദമായ ഡിജിപി ജേക്കബ് തോമസിന്റെ ' സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. പുസ്തകം എഴുതുന്നതിനെക്കുറിച്ച് ജേക്കബ് തോമസ് ...

സെന്‍കുമാറിനെതിരെ സര്‍ക്കാരിന്റെ നീക്കം ചീഫ് സെക്രട്ടറിമാരുടെ വിശ്വാസ്യത സര്‍ട്ടിഫിക്കറ്റ് അവഗണിച്ച്

തിരുവനന്തപുരം: പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഇടത് സര്‍ക്കാരിന്റെ പുതിയ പടനീക്കം മുന്‍ ചീഫ് സെക്രട്ടറിമാരുടെ വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് അവഗണിച്ച്. സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണെന്നു കുറ്റപ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് ...

മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി

ഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ. കേസില്‍ സുപ്രീം കോടതിയുടെ ...

‘നിങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?’ ചീഫ് സെക്രട്ടറിയോട് രോഷാകുലനായി മുഖ്യമന്ത്രി; വിശ്വാസമില്ലെങ്കില്‍ രാജിവെക്കാമെന്ന് എസ് എം വിജയാനന്ദ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥയര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി എസ് എം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist