child death

മലപ്പുറത്ത് അഞ്ച് വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് അമ്മയുടെ  ബന്ധുക്കള്‍; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി

മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് അമ്മയുടെ  ബന്ധുക്കള്‍. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇന്നലെയാണ് ഫാരിസിന്‍റെ മകൾ ...

കളിക്കുന്നതിനിടയില്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി; 12 കാരിക്ക് ദാരുണാന്ത്യം

ഇന്‍ഡോര്‍:പന്ത്രണ്ട് വയസുകാരി ലിഫ്റ്റിന് ഇടയില്‍ കുടുങ്ങി മരിച്ചു . നീമച്ചിലെ കന്റോണ്‍മെന്റ് ഏരിയയില്‍ മൂന്ന് നിലകളുള്ള വീട്ടില്‍ വെച്ചാണ് കുട്ടി അപകടത്തില്‍പെട്ടത്. റിദ്ധി ബാലാനിയാണ് മരിച്ചത്. ജവഹര്‍ ...

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിക്കെട്ടിടത്തിന്റെ മുകളിൽ നിന്നെറിഞ്ഞ് കൊലപ്പെടുത്തി ; അമ്മ അറസ്റ്റിൽ

അഹമ്മദാബാദ്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിക്കെട്ടിടത്തിന്റെ മുകളിൽ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ . ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ഷാഹിബാഗിലാണ് സംഭവം . ഫർസാന ...

അമ്മ ഓടിച്ച കാറിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം: അപകടം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ

കോഴിക്കോട്:  അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം.കൊടുവള്ളി നെല്ലാംകണ്ടയിലാണ് ദാരുണമായ അപകടമുണ്ടായത്. കൊടുവളളി   ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ ...

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം : ഈ ​വ​ർ​ഷ​ത്തെ നാ​ലാ​മ​ത്തെ മരണം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം. മേ​ട്ടു​വ​ഴി​യി​ൽ മ​രു​ത​ൻ- ജി​ൻ​സി ദ​മ്പ​തി​ക​ളു​ടെ നാ​ലു മാ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ​ വ​ച്ചാ​ണ് കുഞ്ഞ് മ​രി​ച്ച​ത്. അ​ട്ട​പ്പാ​ടി​യി​ൽ ...

മലപ്പുറത്തെ മൂന്നു വയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛൻ അർമാൻ പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ...

കോവിഡ്-19 : ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

  കോവിഡ്-19 രോഗബാധയേറ്റ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ ആണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് കുട്ടിക്ക് കോവിഡ് രോഗബാധ ...

ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി;പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ഇടുക്കി നരിയമ്പാറയിലെ അലന്‍ സ്‌റ്റോഴ്‌സ് ഉടമ നരിയമ്പാറ വീരാശേരിയില്‍ അനീഷ്-ആശ ദമ്പതികളുടെ മകന്‍ അമല്‍ (ഒന്ന്) ആണ് മരിച്ചത്.

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു വയസുകാരി മരിച്ചു ;സംഭവം കൊല്ലം ജില്ലയില്‍

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം .പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകളാണ്  മരിച്ചത്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്ന് അമ്മയുടെ മൊഴി. കുട്ടിയുടെ ശരീരത്തില്‍ ...

പതിനഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് സംശയം ; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

ആലപ്പുഴ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് സംശയം . കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചത് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ...

അങ്കമാലിയില്‍ 11 വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊച്ചി: അങ്കമാലിയില്‍ 11 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.കറുകുറ്റിയിലെ അമ്മ വീട്ടിലായിരുന്ന കുട്ടിയെ വൈകിട്ട് 5:30 ഓടെയാണ് മരിച്ച നിലയില്‍ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ...

മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവം ; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു

കൊച്ചി : ആലുവയിൽ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് ...

പ്രാർത്ഥനകൾ വിഫലം ; അമ്മയുടെ മർദ്ദനമേറ്റ മൂന്നുവയസ്സുകാരൻ മരിച്ചു

കൊച്ചി ; അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ മൂന്നുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി.തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.ഇന്ന് രാവിലെയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും നില ...

രാജേഷുമാര്‍ കേള്‍ക്കുന്നുണ്ടോ.. അട്ടപ്പാടിയിലെ ശിശുരോദനങ്ങള്‍…..13 കുരുന്നുകള്‍ മരിച്ചിട്ടും ഉണരാത്ത രാഷ്ട്രീയ ബോധം

പാലക്കാട് : ശിശു മരണങ്ങളൊഴിവാക്കാന്‍ കോടികള്‍ ചെലവിടുമ്പോഴും പാലക്കാട്ടെ അട്ടപ്പാടി കുഞ്ഞുങ്ങളുടെ ശവപ്പറമ്പാകുന്നെന്നാണ് പുറത്തു വരുന്ന ഓരോ മരണവാര്‍ത്തയും വെളിപ്പെടുത്തുന്നത്.ഈ വര്‍ഷം ഇതുവരെ 13 ആദിവാസി കുഞ്ഞുങ്ങള്‍ ...

ഗോരഖ്പൂരില്‍ വീണ്ടും കുട്ടികളുടെ മരണം: 48 മണിക്കൂറിനിടെ മരിച്ചത് 42 കുട്ടികള്‍

ഗോരഖ്പുര്‍: ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ശിശുമരണം. 48 മണിക്കൂറിനിടെ 42 കുട്ടികളാണ് ഇവിടെ മരിച്ചത്. ഇതില്‍ ഏഴ് പേര്‍ ...

സംസ്ഥാനത്തെ ശിശുമരണം തുടരുന്നു, കോട്ടയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ഏഴ് കുട്ടികള്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കുട്ടികളുടെ മെഡിക്കല്‍ കോളേജായ കോട്ടയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴ് കുട്ടികളാണ് മരിച്ചത്. എന്നാല്‍ കുട്ടികളുടെ ...

ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവം, ഓക്‌സിജന്‍ വിതരണത്തില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട്

ഗോരഖ്പുര്‍: കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്റെ വിതരണത്തില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ഓക്‌സിജന്‍ വാങ്ങുന്നതും വീണ്ടും നിറയ്ക്കുന്നതും രേഖപ്പെടുത്തുന്ന ...

കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ പ്രധാനി മലയാളിയായ ഉഷ ഫ്രാന്‍സിസ്, പ്രതികളില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മൈസൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ സംഘത്തിലെ പ്രധാനി മലയാളിയായ ഉഷ ഫ്രാന്‍സിസ്. ഉഷ, ഭര്‍ത്താവ് ഫ്രാന്‍സിസ് എന്നിവരാണ് സംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ടു ചെയ്തു. താഴെ അബ്ബണ്ണൂരില്‍ വള്ളി മണി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഒരു ദിവസമായിരുന്നു പ്രായം. 750 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist