അഹമ്മദാബാദ് വിമാനാപകടം ; അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 അപകടത്തിൽപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഒരു ഉന്നതതല, ...