മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇമെയിൽ സന്ദേശം
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു നേർക്ക് വ്യാജ ബോംബ് ഭീഷണി. ഇരട്ട സ്ഫോടനം നടത്തുമെന്നാണ് ഇ മെയിലായി ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. ...














