ജാതിയുടെ പേരിൽ നുണകൾ പ്രചരിപ്പിക്കുന്നവർക്കും സ്വാഗതം ; സനാതന ധർമ്മത്തെക്കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവർ കുംഭമേളയ്ക്ക് വരണമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ : സനാതന ധർമ്മത്തെക്കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവരും ജാതിയുടെ അടിസ്ഥാനത്തിൽ വിവവേചനമുണ്ടെന്ന് അവകാശപ്പെടുന്നവരുമുൾപ്പെടുന്ന എല്ലാ മേഖലകളിലുള്ള ആളുകൾ മഹാ കുംഭമേളയ്ക്ക് വരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...