കടുത്ത വയറുവേദന; 22 കാരന്റെ ചെറുകുടലിൽ കണ്ടത് ജീവനുള്ള പാറ്റ; പുറത്തെടുത്ത് ഡോക്ടർമാർ
ന്യൂഡൽഹി: യുവാവിന്റെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ. ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ആണ് സംഭവം. 22 വയസ്സുകാരനിൽ നിന്നാണ് പാറ്റയെ പുറത്തെടുത്തത്. കഴിഞ്ഞ ...