സൂര്യന്റെ നിറം മഞ്ഞയല്ല; പിന്നെ?; എന്താണ് സൂര്യന്റ യഥാർത്ഥ നിറം
ന്യൂയോർക്ക്: നമ്മുടെ പ്രപഞ്ചത്തിൽ വെളിച്ചത്തിന്റെയും ഊർജ്ജത്തിന്റെയും ശ്രോതസ്സാണ് സൂര്യൻ. അതുകൊണ്ട് തന്നെ സൂര്യൻ ഇല്ലാതെ ആയാൽ പ്രപഞ്ചവും ഇല്ലാതെ ആകും. നല്ല കടും മഞ്ഞ നിറമാണ് സൂര്യന്. ...