containment zone

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഏർപ്പാടാക്കണമെന്ന നിർദ്ദേശവുമായി വി.ശിവൻകുട്ടി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലേയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടപ്പാക്കാനുള്ള നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ...

നിയന്ത്രണങ്ങൾ മറികടന്ന് കണ്ടെയ്ന്മെന്റ് സോണിൽ കബഡി കളി; മലപ്പുറത്ത് ഒമ്പത് പേർ പിടിയിൽ, കളിക്കാരിൽ ഒരാൾക്ക് കൊറോണ

മലപ്പുറം: നിയന്ത്രണങ്ങൾ മറികടന്ന് കണ്ടെയ്ന്മെന്റ് സോണിൽ കബഡി കളിച്ച ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് സംഭവം. പിടികൂടിയവരെ കൊറോണ ...

പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്നു; മലപ്പുറത്ത് പഞ്ചായത്തംഗം നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്ന സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗം അഡ്വ. നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ...

കൊവിഡ് അതിവ്യാപനം; എറണാകുളം ജില്ലയിൽ 98 കണ്ടെയ്ന്‍മെന്റ് സോണുകൾ; വരാപ്പുഴ പഞ്ചായത്ത് പൂർണ്ണമായും അടച്ചിടും

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 98 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മുഴുവന്‍ വാര്‍ഡുകളും കണ്ടെയന്‍മെന്റ് സോണുകളായ ...

കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ബെഡുകൾ നിറഞ്ഞു

കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം ...

കോവിഡ്​ വ്യാപനം; കോഴിക്കോട്ട്​ ആറ്​ വാര്‍ഡുകള്‍ കണ്ടയ്​ന്‍മെന്‍റ്​ സോണ്‍; വിനോദസഞ്ചാര മേഖലകളില്‍ നിയന്ത്രണം 

കോഴിക്കോട്​: കോവിഡ്​ വ്യാപനം അതിരൂക്ഷമായതോടെ മാസങ്ങളുടെ ഇടവേളക്ക്​ ശേഷം ജില്ലയില്‍ കണ്ടയ്​ന്‍മെന്‍റ്​ സോണുകള്‍ തിരിച്ചുവരുന്നു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട്​ പഞ്ചായത്തിലെ രണ്ട്​, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist