കാലാവസ്ഥാ വ്യതിയാന സൂചികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഭാരതം
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പ്രവർത്തന റിപ്പോർട്ടിൽ, സ്ഥാനം മെച്ചപ്പെടുത്തി ഭാരതം. കഴിഞ്ഞ തവണ പുറത്ത് വിട്ട റിപ്പോർട്ടിൽ എട്ടാം സ്ഥാനത്ത് ഉണ്ടായതിൽ നിന്നും ഒരു സ്ഥാനം ...