ചുമയും കഫക്കെട്ടും മാറ്റാൻ പനിക്കൂര്‍ക്കയില; അറിയേണ്ടത്…
പനിയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാമായി പണ്ടുകാലം മുതല്‍ തന്നെ പല നാടൻ വൈദ്യങ്ങളും ഉപയോഗിച്ച് വരുന്നുണ്ട്. ഇതിൽ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് പനിക്കൂര്‍ക്കയില. പനിയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാമായി ...