അഞ്ച് വർഷത്തെ നിയമപോരാട്ടം ഒരൊറ്റ പുഞ്ചിരിയിൽ അവസാനിച്ചു; വേർപിരിയാൻ വന്ന് കൈകോർത്ത് മടങ്ങിയ ശിഖയും സൗരഭും, കോടതിയെ ഈറനണിയിച്ച അപൂർവ്വ നിമിഷം
അഞ്ച് വർഷത്തെ നിയമപോരാട്ടങ്ങളും പരസ്പരമുള്ള കൈപ്പേറിയ അനുഭവങ്ങളും വെറും നിമിഷങ്ങൾ കൊണ്ട് ഇല്ലാതായപ്പോൾ, കോടതിമുറിയിൽ വെച്ച് വിവാഹമോചന ഹർജി കീറിയെറിഞ്ഞ് ഭർത്താവിന്റെ നെഞ്ചിലേക്ക് ഓടിക്കയറി ഭാര്യ. ഡൽഹിയിലെ ...














