Covid vaccine

ഡൽഹി എയിംസിൽ കൊവാക്സിൻ പരീക്ഷിച്ചു; 30 വയസ്സുകാരന് കൊവാക്സിന്റെ ആദ്യ ഡോസ് നൽകി

രാജ്യത്ത് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു; 25000 മുതല്‍ 30000 പേരില്‍ പരീക്ഷിക്കും, ഇനി വരുന്നത് നി‌ര്‍ണായക ആഴ്ചകള്‍

ഡല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

‘റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഉടന്‍ തന്നെ ഇന്ത്യയില്‍ ആരംഭിക്കും’; അനുവാദം നൽകിയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനു പുറമെ റഷ്യയുടെ കോവിഡ് വാക്‌സീന്റെ പരീക്ഷണം നടത്താന്‍ അനുവാദം നല്‍കി. പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

കൊവിഡ് വാക്സിൻ പരീക്ഷണം; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണം പുനഃരാരംഭിച്ചു

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട കൊവിഡ് വാക്സിൻ പരീക്ഷണം പുനഃരാരംഭിച്ചു. 200 പേരിൽ ആണ് പരീക്ഷണം നടത്തുക. ബ്രിട്ടനിൽ പരീക്ഷണത്തിനിടെ പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിർത്തി ...

സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ ഫീസിൽ ഇടപെട്ട് കേന്ദ്രസർക്കാർ; നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

“കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ” : കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിൻ അടുത്തവർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി മറ്റു രാജ്യങ്ങളെ പോലെ ...

‘ചൈനയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചത്, മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല’: വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി

‘കോ​വി​ഡ് വാ​ക്സി​ന്‍ ഒ​ക്ടോ​ബ​റോ​ടു കൂ​ടി വി​ത​ര​ണം ആ​രം​ഭി​ക്കും’; 2020ന്‍റെ അ​വ​സാ​ന​ത്തോ​ടു കൂ​ടി 100 മി​ല്യ​ണ്‍ ഡോ​സ് വാ​ക്സി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​കു​​മെ​ന്ന് ഡൊണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി വ്യാ​പി​ക്കു​ന്ന കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ ഒ​ക്ടോ​ബ​റി​ല്‍ ത​ന്നെ വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങാ​നാ​കു​മെ​ന്ന് അ​മേ​രി​ക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണ​ള്‍​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫു​ഡ് ആ​ന്‍​ഡ് ...

‘നിങ്ങളുടെ നേതൃപാടവം പ്രശംസനീയം തന്നെ’: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച്‌ ബില്‍ഗേറ്റ്സ്

‘ലോകത്തെ രക്ഷിക്കാന്‍ കോവിഡ് വാക്സിനായി ഇന്ത്യ മുന്നിട്ടിറങ്ങണം’; 2021 ആദ്യം ഇന്ത്യയില്‍ നിന്ന് വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ബില്‍ഗേറ്റ്സ്

ഡല്‍ഹി: ലോകം മുന്‍നിര വാക്‌സിന്‍ നിര്‍മാതാവെന്ന നിലയില്‍ ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് മെെക്രാേസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. വാക്സിന്‍ വികസിപ്പിക്കാനും വികസ്വര രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ തീരുമാനം ...

ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; വിജയിച്ചാല്‍ ഉടന്‍ വിപണിയിലേക്ക്

കോവിഡ് വാക്‌സിന്‍: ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി, ആശ്വാസ വാര്‍ത്തയുമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ

കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വീണ്ടും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. ഡോ. വിജി സോമന്‍ ആണ് ഇപ്പോള്‍ ...

കോവിഡ്-19 വാക്സിൻ നിർമ്മാണം, ചൈന വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ : പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

‘സിറം വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക്’; രണ്ടാം ഘട്ടം വിജയകരമെന്ന് ഐസിഎംആര്‍

ഡല്‍ഹി: രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍. കാഡില്ലയും ഭാരത് ബയോടെകും വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ നടപടികളുമായി കമ്പനികള്‍ ...

കോവിഡ് വാക്സിന്‍: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു ഡ്രഗ് കണ്‍ട്രോളറുടെ കാരണം കാണിക്കല്‍ നോട്ടീസ്

കോവിഡ് വാക്സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്ന പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു ഡ്രഗ് കണ്‍ട്രോളറുടെ കാരണം കാണിക്കല്‍ നോട്ടീസ്, വാക്സിന്‍ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയില്‍ ...

കോവിഡ്-19 വാക്സിൻ നിർമ്മാണം, ചൈന വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ : പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

‘റഷ്യൻ വാക്സിൻ ഇന്ത്യയിൽ നിര്‍മിക്കാൻ മൂന്ന് കമ്പനികൾക്ക് താത്പര്യം’; പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. റഷ്യൻ വാക്സിനായ 'സ്പുട്നിക് 5' ഇന്ത്യയിൽ ഉത്പാദിപ്പിക്കാനും രാജ്യത്ത് ക്ലിനിക്കൽ പരീക്ഷണം ...

‘നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശമില്ല’; രാജ്യത്തെ വാക്‌സിന്‍ പരീക്ഷണം തുടരുമെന്ന് ഓക്‌സ്ഫഡ് വാക്‌സിനില്‍ സിറം

പൂനെ: ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്ക കോവിഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിയ നടപടി രാജ്യത്തെ വാക്‌സിന്‍ പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറം ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

കോവിഡ് വാക്‌സിന്‍ സ്പുട്നിക് വി; ആദ്യത്തെ ബാച്ച്‌ പുറത്തിറക്കി റഷ്യ

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ആദ്യത്തെ ബാച്ച്‌ പുറത്തിറക്കി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട് ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

റഷ്യൻ വാക്സിൻ സ്പുട്നിക്ക് V യുടെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍; ഡാറ്റ ഇന്ത്യയ്ക്ക് കൈമാറി

ഡല്‍ഹി: ലോകത്തെ ആദ്യ കൊവിഡ് വാക്സിന്‍ ആയ സ്പുട്നിക്ക് V യുടെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിച്ച് പ്രസിദ്ധീകരിച്ച ഡാറ്റ ഇന്ത്യക്ക് കൈമാറിയതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമം ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

ലോകത്തിന് പ്രതീക്ഷയായി റഷ്യയിലെ കൊവിഡ് വാക്സിന്‍; പാര്‍ശ്വഫലങ്ങളില്ല, ‘സ്പുട്നിക്-അഞ്ച് ‘ വെെറസിനെതിരായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തി

മോസ്കോ: ലോകത്തിന് ഏറെ പ്രതീക്ഷ നല്‍കി റഷ്യയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍. 'സ്പുട്നിക്-അഞ്ച് ' എന്ന കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധശേഷി ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ് വാ‌ക്‌സിന്‍ ഡിസം‌ബറോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്; ‘രാജ്യത്തെ 20 കോടി പേര്‍ക്ക് ജനുവരി‌യ്ക്ക് മുമ്പ് മരുന്ന് നല്‍കും’

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലെത്തുമെന്ന് പൂനെ ആസ്ഥാനമായ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 20 കോടി പേര്‍ക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇന്‍സ്റ്റി‌റ്റ്യൂട്ട് ...

കോവിഡ് വാക്സിൻ ട്രയലുകൾ : സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ

കോവിഡ് വാക്സിൻ ട്രയലുകൾ : സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ

രണ്ട് കോവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ.രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട ക്ലിനിക്കൽ ട്രയലുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അമേരിക്കൻ ...

ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; വിജയിച്ചാല്‍ ഉടന്‍ വിപണിയിലേക്ക്

50 ലക്ഷം കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിക്കും; സൈനീകർക്കും പ്രതിരോധ പ്രവർത്തകർക്കും മുൻ​ഗണന

കോവിഡ് വാക്സിൻ സജ്ജമായാൽ ഉടൻ ഇന്ത്യയിലെത്തിക്കും. 50 ലക്ഷം വാക്സിൻ ഇന്ത്യയിലെത്തിക്കാൻ ഒരുക്കം തുടങ്ങിയതായി റിപ്പോർട്ട്. സൈനീകർക്കും പ്രതിരോധ പ്രവർത്തകർക്കും വാക്സിൻ നൽകുന്നതിന് മുൻ​ഗണന നൽകും. ആദ്യഘട്ടത്തില്‍ ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

‘40,000 പേരിൽ കോവിഡ് വാക്‌സിന്‍ പരീക്ഷിക്കും’; ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായി വൻ പരീക്ഷണത്തിനൊരുങ്ങി റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. 40,000 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയിലെ മൂന്ന് കോവിഡ് വാക്‌സിനുകൾ പുരോ​ഗമിക്കുന്നു; ഒരെണ്ണം അവസാന കടമ്പയായ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് നീതി ആയോഗ്

ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പുരോഗതിയുണ്ടെന്ന് വിദഗ്ധ സമിതി. മൂന്ന് വാക്‌സിനുകളാണ് ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലുളളത്. ഇതില്‍ ഒരെണ്ണം അവസാന കടമ്പയായ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ...

റഷ്യൻ കോവിഡ് വാക്സിൻ : സൗദിയും യുഎഇയും മരുന്നു പരീക്ഷിച്ചു നോക്കും

റഷ്യൻ കോവിഡ് വാക്സിൻ : സൗദിയും യുഎഇയും മരുന്നു പരീക്ഷിച്ചു നോക്കും

സൗദി അറേബ്യയിലും യുഎഇയിലും റഷ്യയുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തും.ഇക്കാര്യത്തിൽ റഷ്യ യുഎഇയുമായി ധാരണയിലെത്തിയിട്ടുണ്ട്. റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കിറിൽ ...

Page 22 of 23 1 21 22 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist