Covid vaccine

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

‘ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങും’; മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഫ്രാന്‍സ്

പാരീസ്: ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്. ജനുവരിയോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ...

‘ഇന്ത്യയുടെ കൊവാക്സിന്‍ 2021 ജൂണില്‍ പുറത്തിറക്കും, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏത് നിമിഷവും അടിയന്തര ഉപയോഗത്തിന് നല്‍കാന്‍ തയ്യാർ’; ഭാരത് ബയോടെക്ക്

കൊവിഡ് വാക്സിൻ; ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചെന്ന് ഭാരത് ബയോടെക്

ഹൈദരാബാദ്: കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

റഷ്യയുടെ സ്പുട്‌നിക് 5 കൊവിഡ് വാക്‌സിൻ; മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം അടുത്തയാഴ്ച ഇന്ത്യയില്‍ തുടങ്ങും

കാണ്‍പൂര്‍: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കും. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജിലാണ് ...

കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രനിർദ്ദേശപ്രകാരം സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി

കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രനിർദ്ദേശപ്രകാരം സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

കോവിഡ് വാക്സിന്‍ പരീക്ഷണം: ആശ്വാസവാര്‍ത്തയുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാല

ലണ്ടന്‍: കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഓക്‌സ്ഫഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്രൂ പോളാര്‍ഡ്. പരീക്ഷണം സംബന്ധിച്ച്‌ പുറത്തു വരുന്ന ഡേറ്റകള്‍ ...

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

ഡല്‍ഹി: 60 കോടി കോവിഡ് വാക്‌സിന് വിവിധ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ് ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

‘കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്നൊരുക്കം തുടങ്ങി’;​ സംസ്ഥാന ജില്ലാ സമിതികള്‍ രൂപീകരിക്കാൻ​ പ്രത്യേക നിര്‍‌ദ്ദേശവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന്‍ വിതരണം സുഗമമാക്കാനും ആരോഗ്യരംഗത്തെ മറ്റു പ്രവര്‍ത്തനങ്ങള്‍ ...

‘യുഎന്നിൽ കാലോചിതമായ ഘടനാമാറ്റം വേണം’; 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കും’; വിതരണത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ...

കൊറോണ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനി; ഒക്ടോബറോടെ പുറത്തിറക്കാമെന്ന് കമ്പനി സി.ഇ.ഒ അദാർ പൂനാവാല

ലോകമൊട്ടാകെ കാത്തിരുന്ന ആ സന്തോഷവാര്‍ത്ത എത്തി; നവംബര്‍ ആദ്യവാരം മുതല്‍ കൊവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും

യുകെ: നവംബര്‍ ആദ്യവാരം മുതല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആളുകള്‍ക്ക് നല്കിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ അവിടുത്തെ എൻഎച്ച്എസ് ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷനുവേണ്ട ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

കൊവിഡ് വാക്സിന്റെ വിതരണം; ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ഡല്‍ഹി: കൊവിഡ് വാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ ...

‘കര്‍ഷകര്‍ക്ക് ഇനി ഇടനിലക്കാരുടെ ആവശ്യമില്ല’; ‘മത്സ്യ സമ്പാദ യോജന’ യാഥാര്‍ത്ഥ്യമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

കൊവിഡ് പ്രതിരോധം; വാക്സിന്‍ നിര്‍മാണത്തിനായി 50,000 കോടി രൂപ നീക്കിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ 130 ജനങ്ങളില്‍ ഒരാള്‍ക്ക് ...

രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്

‘എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നൽകും’; ബിഹാറിന് പിന്നാലെ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

കൊവിഡ് വാക്‌സിന്‍ തമിഴ്നാട്ടിലെ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. വാക്‌സിന്‍ വിതരണത്തിനെത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് ...

‘ഇന്ത്യയുടെ മെഡിക്കല്‍ രംഗം അതിശക്തം, കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കാനും ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയും’; ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശംസിച്ച്‌ ബില്‍ ഗേറ്റ്‌സ്

‘കൊവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കും’; കൊവിഡിനെതിരെയുള്ള ഇന്ത്യൻ പ്രതിരോധത്തെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍

ഡല്‍ഹി: കൊവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തെ പ്രശംസിച്ച്‌ ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. കൊവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഇന്ത്യയിലെ ശക്തമായ സ്വകാര്യ ...

കൊവിഡ് വാക്‌സിൻ; രാജ്യത്ത് ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രസർക്കാർ

കൊവിഡ് വാക്‌സിൻ; രാജ്യത്ത് ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രസർക്കാർ. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

‘സ്​പുട്​നിക്​ അഞ്ച്​ കൊവിഡ്​ വാക്​സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്തും’; അനുമതി നൽകി ഡി.സി.ജി.ഐ

ഡല്‍ഹി: റഷ്യയുടെ കോവിഡ്​ വാക്​സിന്‍ സ്​പുട്​നിക്​ അഞ്ചിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ്​ രണ്ടാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത്​. ...

‘ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍’ ; ഏഴു കോടി ഡോസ് തയ്യാറാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തീവ്രമായി പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ...

യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യ പുറത്ത്

‘എപിവാക്‌കൊറോണ’: രണ്ടാമത്തെ കൊവിഡ് വാക്‌സിനും അനുമതി നല്‍കി റഷ്യ

മോസ്കോ: കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് എപിവാക്‌കൊറോണ (EpiVacCorona) എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന് അനുമതി നല്‍കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചത്. ...

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

‘കൊ​വി​ഡ് വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കും’; വെളിപ്പെടുത്തലുമായി ഡൊണൾഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

‘ഇന്ത്യയ്ക്കായി 100 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ അധികമായി നിര്‍മ്മിക്കും’; പ്രഖ്യാപനവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡൽഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) 2021-ല്‍ ഇന്ത്യയ്ക്കും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും (എല്‍എംസി) ആയി 100 ദശലക്ഷം അധിക കോവിഡ് -19 വാക്‌സിന്‍ ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച്‌ കേന്ദ്രം

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആറിന്റെ സൈറ്റില്‍ ആണ് ...

Page 21 of 23 1 20 21 22 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist