Covid

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

‘കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം’; കേസുകള്‍ കുറഞ്ഞാലും പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാകരുതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധം ദുര്‍ബലമാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 100 കടന്ന് പ്രതിദിന മരണസംഖ്യ

കേരളത്തിൽ ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് മരണം 100 പിന്നിട്ടു. 112 ഔദ്യോ​ഗികമരണം ആണ് ഇന്ന് സ്ഥിരീകരിച്ചത്. എറണാകുളം 4282, മലപ്പുറം 4212, ...

ജീവൻ വെടിഞ്ഞ കോവിഡ് രോഗിയുടെ ശവ സംസ്ക്കരണത്തിനായ് കണ്ണൂരിൽ സന്ദേശം സിനിമ മോഡൽ വടം വലി; രാഷ്ട്രീയ വടംവലിയിൽ ചേതനയറ്റ ശവശരീരങ്ങളെ ഒഴിവാക്കുവാനുള്ള മനസ്ഥിതി എങ്കിലും ഭരണപ്രതിപക്ഷങ്ങൾ കാണിക്കണമെന്ന് സോഷ്യൽമീഡിയ

ജീവൻ വെടിഞ്ഞ കോവിഡ് രോഗിയുടെ ശവ സംസ്ക്കരണത്തിനായ് കണ്ണൂരിൽ സന്ദേശം സിനിമ മോഡൽ വടം വലി; രാഷ്ട്രീയ വടംവലിയിൽ ചേതനയറ്റ ശവശരീരങ്ങളെ ഒഴിവാക്കുവാനുള്ള മനസ്ഥിതി എങ്കിലും ഭരണപ്രതിപക്ഷങ്ങൾ കാണിക്കണമെന്ന് സോഷ്യൽമീഡിയ

കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ കൊവിഡ് മരണങ്ങളും ദിനംപ്രതി കൂടുകയാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് മരിച്ച രോ​ഗിയുടെ മൃതദേഹത്തിനായി പിടിവലി കൂടുന്ന രാഷ്ട്രീയ പാർട്ടികളുടെ വീഡിയോ പ്രചരിക്കുകയാണ്. ...

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സ്ഥലത്തെ പന്തലൊരുക്കുന്ന തൊഴിലാളിക്ക് കോവിഡ്

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സ്ഥലത്തെ പന്തലൊരുക്കുന്ന തൊഴിലാളിക്ക് കോവിഡ്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രികല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ ബുധനാഴ്ച ...

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ കേജ്രിവാള്‍ സര്‍ക്കാര്‍ പരാജയം, ബി 6 പദ്ധതിയുമായി കേന്ദ്രം

‘ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി ഇ​ന്ത്യയുടെ വക്താവായി സം​സാ​രി​ക്ക​ണ്ട’; കേ​ജ്രി​വാ​ളി​ന് താക്കീത് നൽകി കേ​ന്ദ്രം

ഡ​ല്‍​ഹി: കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണം സിം​ഗ​പ്പൂ​രാ​ണെ​ന്ന ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്രി​വാ​ളി​ന്‍റെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​ന്ത്യ​ക്കാ​യി കേജ്രിവാ​ള്‍ സം​സാ​രി​ക്കേ​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, ...

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പൂനിയയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പൂനിയയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പൂനിയയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു. സമൂഹമാധ്യമത്തിലൂടെ പ്രിയ പൂനിയ തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. എല്ലായ്പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്‍റെ ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

‘500 പേര്‍ എന്നത് വലിയ സംഖ്യയല്ല’; സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്നും 500 പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നും ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം രൂക്ഷമായ ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21402 പേർക്ക്; 87 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ ...

ഇന്ത്യയിൽ ഇന്നലെ 6,535 പേർക്ക് കോവിഡ് : അഞ്ചാം ദിവസവും ആറായിരത്തിനു മുകളിൽ പുതിയ കേസുകൾ, 146 മരണം

‘കോവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് പത്തു ലക്ഷം’; പ്രഖ്യാപനവുമായി സര്‍ക്കാര്‍

കോവിഡ് മഹാമാരിയില്‍ അനാഥരാകുന്ന കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമായി പത്തുലക്ഷം രൂപ ...

കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം; ദുരിതാശ്വാസ നിധിയിലേക്ക് 80ലക്ഷം രൂപ സംഭാവന നല്‍കി രജനികാന്തും വിക്രമും

കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം; ദുരിതാശ്വാസ നിധിയിലേക്ക് 80ലക്ഷം രൂപ സംഭാവന നല്‍കി രജനികാന്തും വിക്രമും

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നടൻ രജനികാന്തും വിക്രമും. 50 ലക്ഷം രൂപയാണ് രജനികാന്ത് സംഭാവന നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ ...

ട്രെ​യി​ന്‍‌ യാ​ത്രാ​നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു; പു​തി​യ നി​ര​ക്കു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വരും

‘സംസ്ഥാനത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം’: ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എഡിജിപി വിജയ് സാഖറെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിന് നേരിയ ആശ്വാസം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29,704 പേർക്ക്; 89 മരണം

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, ...

കോവിഡ് വ്യാപനം രൂക്ഷം; ലക്ഷദ്വീപിലും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം രൂക്ഷം; ലക്ഷദ്വീപിലും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലക്ഷദ്വീപിലും ലോക്ക് ഡൗണ്‍ നീട്ടി. മെയ് 23 വരേക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ‌കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ ...

കോവിഡ്-19 പരിശോധനയ്ക്ക് വേഗമേറും  : കേരളത്തിൽ മൂന്നു സർക്കാർ ലാബുകൾക്ക് കൂടി അംഗീകാരം ലഭിച്ചു

‘രോഗം കുറയാനോ മരണം തടയാനോ ഫലപ്രദമാവുന്നില്ല’; കോവിഡിന് ‘പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര്‍ വിദഗ്ധസമിതി

ഡല്‍ഹി: കോവിഡ് രോഗത്തിന് 'പ്ലാസ്മാ തെറാപ്പി' ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര്‍ വിദഗ്ധസമിതി. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, രോഗം കുറയാനോ മരണം തടയാനോ ...

കോഴിക്കോട് വ്യാജമദ്യം കഴിച്ച രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ വ്യാജമദ്യ വില്‍പ്പന; ഈരാറ്റുപേട്ട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ്, പരീകൊച്ച്‌ കുട്ടി എന്നിവർ അറസ്റ്റില്‍

കോട്ടയം: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിൽ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ...

മഹാരാഷ്ട്രയിൽ 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 88

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് മാത്രം മരിച്ചത് 960 പേർ

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 33,848 പേര്‍ക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

കേരളത്തിൽ ഇന്ന് 32680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 96 മരണം

കേരളത്തിൽ ഇന്ന് 32680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, ...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

‘കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്‍റിലേറ്ററുകളുടെ കണക്കെടുപ്പ് ഉടന്‍ നടത്തണം’; ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ ...

രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിൽ സഹായവുമായി ക്രിക്കറ്റ് ലോകവും; ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ശിഖര്‍ ധവാന്‍

രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിൽ സഹായവുമായി ക്രിക്കറ്റ് ലോകവും; ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ശിഖര്‍ ധവാന്‍

ഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സഹായവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഇതിന്റെ ഭാഗമായി ഗുഡ്ഗാവ് പൊലീസിന് ധവാന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി. സഹായം നല്‍കിയതിന് ധവാന് ...

Page 37 of 64 1 36 37 38 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist