Covid

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 23 വരെ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. മെയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

ഹൈകോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനം; ഫയലിങ് സംബന്ധിച്ച് വിശദ മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി ഉടന്‍ പുറത്തിറക്കും

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മധ്യവേനലവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ ഹൈകോടതി തീരുമാനം. കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈനാക്കാനും സിറ്റിങ്ങുകള്‍ ...

സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു

സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരുന്നു. നിലവില്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

കേരളത്തിൽ ഇന്ന് 43529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിൽ ദിനംപ്രതി വൻ വർദ്ധനവ്

കേരളത്തിൽ ഇന്ന് 43529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, ...

കണ്ടെയ്ന്‍മെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകള്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐസിഎംആര്‍

‘കൊവിഡ് കേസുകള്‍ കുറഞ്ഞാലും ലോക്ക്ഡൗണ്‍ തുടരണം, ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടണം, അല്ലെങ്കില്‍ നേരിടേണ്ടി വരിക ​ഗുരുതര പ്രത്യാഘാതം’: ഐസിഎംആറിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളില്‍ ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടല്‍ തുടരണമെന്ന് ഐസിഎംആര്‍. രോഗ സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും ...

കുതിച്ചുയര്‍ന്ന് കോവിഡ് നിരക്ക്; ഇന്ന് 41,953പേര്‍ക്ക് രോഗബാധ; ആകെ മരണം 5565

‘കൊവിഡ് B.1.617 നെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാര്‍ത്ത’; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: കൊവിഡ് വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം. വൈറസിന്റെ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ...

മിസ്റ്റര്‍ ഇന്ത്യയും ബോഡി ബില്‍ഡറുമായ സെന്തില്‍ സെല്‍വരാജന്‍ കൊവിഡ് ബാധിച്ചു മരിച്ചു

മിസ്റ്റര്‍ ഇന്ത്യയും ബോഡി ബില്‍ഡറുമായ സെന്തില്‍ സെല്‍വരാജന്‍ കൊവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ്. ചികിത്സയ്ക്കിടെ സെന്തിലിന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു 2013-ലെ ഷേറി ക്ലാസിക്കില്‍ സെന്തില്‍ ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം അപകടകാരി, ആ​ഗോളതലത്തിൽ തന്നെ ആശങ്കയുണ്ടാക്കുന്നു’; വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന. അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യുഎച്ച്‌ഒ കൊവിഡ് ടെക്‌നിക്കല്‍ മേധാവി ഡോ. മരിയ ...

കൊവിഡ് പ്രതിരോധത്തിൽ അവാർഡുകൾ വാരിക്കൂട്ടിയ ടീച്ചറമ്മയ്ക്ക് മിണ്ടാട്ടമില്ല; കൊവിഡ് വ്യാപനത്തിൽ നമ്പർ വണ്ണായി കേരളം

‘കൊവിഡ് മരണനിരക്ക് കുറച്ച് കാണിച്ചിട്ടില്ല’: കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് മരണനിരക്ക് കുറച്ച് കാണിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് ശൈലജ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി ...

കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ യുവാവ് താമസിച്ചത് പശുതൊഴുത്തിൽ; കിഴക്കമ്പലത്ത് കൊവിഡ് ബാധിതൻ മരിച്ചു

കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ യുവാവ് താമസിച്ചത് പശുതൊഴുത്തിൽ; കിഴക്കമ്പലത്ത് കൊവിഡ് ബാധിതൻ മരിച്ചു

കിഴക്കമ്പലം: കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ വീടിനു സമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് (സാബു-38) മരിച്ചത്. ...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

ആശ്വാസവാർത്ത; രാജ്യത്ത് കൊവി​ഡ് വ്യാപനം കു​റ​യു​ന്നു, 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ബാ​ധ സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്ത്

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊവി​ഡ് ക​ണ​ക്കു​ക​ള്‍ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,29,942 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കൊവി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,29,92,517 ആ​യി ഉ​യ​ര്‍​ന്നു. ...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

‘ആശുപത്രി യാത്രക്ക് പാസ് നിര്‍ബന്ധമല്ല’; എന്നാൽ ഈ രേഖകള്‍ കരുതണമെന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായതോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും ...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

കോവിഡ് രണ്ടാം തരം​ഗം; സൈക്കോളജിസ്റ്റുകൾ നൽകുന്ന വളരെ പ്രധാന നിർദ്ദേശങ്ങൾ അറിയാം

കോവിഡ്- 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് സൈക്കോളജിസ്റ്റുകളിൽ നിന്നുള്ള വളരെ പ്രധാന ശുപാർശകൾ. 1. വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ നിന്ന് സ്വയം അല്പം അകലം പാലിക്കുക.. (നമ്മൾ അത്യാവശ്യം ...

അവധിയില്ല; 21 വർഷം തുടർച്ചയായി രാജ്യസേവനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി….

കേന്ദ്രത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണ; കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക നീക്കിവച്ച്‌ ഹോണ്ട

ഡല്‍ഹി: കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പോരാട്ടങ്ങള്‍ക്ക് പിന്തുണയായി ദുരിതാശ്വ നടപടികള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യയിലെ ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്‌ആര്‍) വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍. ...

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തിയേറ്ററുകൾ തുറക്കുന്നു, ഉത്സവങ്ങൾക്കും അനുമതി

കേരളത്തിൽ ഇന്ന് 27487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 65 മരണം

കേരളത്തിൽ ഇന്ന്  27487 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം ...

നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച്‌ മരിച്ചു

നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച്‌ മരിച്ചു

തമിഴ്നടന്‍ ജോക്കര്‍ തുളസി (80) കൊവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. 1976-ല്‍ പുറത്തിറങ്ങിയ ...

പുതുച്ചേരിയില്‍ എന്‍. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു

പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കൊവിഡ്; ഗവര്‍ണര്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു

ചെന്നൈ: സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഞായറാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് കൊവിഡ് ...

സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ വര്‍ഗ്ഗീയസംഘടനകള്‍ ശ്രമിക്കുന്നു, ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

‘ലോ​ക്ക്ഡൗ​ണ്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും’; സ​ത്യ​വാങ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടിയെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ലു​ള്ള യാ​ത്ര ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മേ പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ...

രണ്ടു വർഷത്തിനുള്ളിൽ കോവിഡ്-19 പൂർണ്ണമായും ഇല്ലാതാവും : ലോകാരോഗ്യ സംഘടന

‘കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ മാത്രമല്ല’; ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി കണക്കുകള്‍ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്‍റെ രണ്ടാംതരംഗം ഇന്ത്യയിൽ മാത്രമല്ല ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയ്ക്ക് ...

രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു; ദുഖം രേഖപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി

രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു; ദുഖം രേഖപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി

ഡ​ല്‍​ഹി: രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര(78) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഒ​ഡീ​ഷ​യി​ല്‍ നി​ന്നു​ള്ള എം​പി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രാ​ഴ്ച​യാ​യി ഒ​ഡീ​ഷ​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ര​ശ​സ്ത ശി​ല്‍​പ്പി​യു​മാ​യി​രു​ന്നു ര​ഘു​നാ​ഥ്. 2013-ല്‍ ...

Page 38 of 64 1 37 38 39 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist