CPIM State secretary

2024ൽ ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ 2025ൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തും ; ഇത്തവണ എല്ലാവരും ബിജെപിയെ തോൽപ്പിക്കണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : 2024ൽ ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ 2025ൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വയനാട് മേപ്പാടിയിൽ നടന്ന പി ...

ചിത്രയും ശോഭനയുമെല്ലാം നാടിന്റെ സ്വത്ത് ; ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യമില്ല എന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : പ്രതിഷേധം ശക്തമായതോടെ ഗായിക കെ എസ് ചിത്രക്കെതിരായ സൈബർ ആക്രമണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചിത്രയും ശോഭനയും എല്ലാം ...

‘മുഖ്യമന്ത്രി സൂര്യനെ പോലെയാണ്’ ; അടുത്ത് ചെന്നാൽ കരിഞ്ഞു പോകുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെപ്പോലെയാണ്, അടുത്ത് പോയാൽ കരിഞ്ഞു പോകുമെന്ന് എംവി ഗോവിന്ദൻ ...

എംവി ഗോവിന്ദൻ ഭാര്യയ്‌ക്കൊപ്പം ലണ്ടനിൽ; നാട് മാറി, വേഷവും

ലണ്ടൻ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഭാര്യയ്‌ക്കൊപ്പം ലണ്ടനിൽ. യുകെയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനാണ് എംവി ...

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവന ഗൗരവമായി കാണണമെന്ന് എംവി ഗോവിന്ദൻ; മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാൽ കേരളമുണ്ടാകില്ലെന്ന് സിപിഎം സെക്രട്ടറി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെയും ബിജെപിയെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാർദത്തിൽ ...

പാവപ്പെട്ടവർക്ക് വീട് വെക്കാനുളള സഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്; എംവി ഗോവിന്ദൻ ശ്രമിച്ചത് സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്താൻ ; അതിനാണ് മറുപടി നൽകിയതെന്ന് കെ സുരേന്ദ്രൻ

തൃശൂർ: പാവപ്പെട്ടവർക്ക് വീട് വെക്കാനുളള ധനസഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ ചാരിറ്റിയുടെ പേരിൽ വിമർശിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ...

ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് എംവി ഗോവിന്ദൻ; ഓക്‌സിജൻ കൊടുക്കാൻ പോലും യുപിയിൽ സംവിധാനമില്ലെന്നും വിമർശനം; സുരേഷ് ഗോപി പറഞ്ഞത് സിനിമാ ഡയലോഗ്

ആലപ്പുഴ: ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ ലോകം തന്നെ വിസ്മയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ...

വികസനത്തിന്റെ പേരിൽ കടംവാങ്ങൽ; മൂലധനനിക്ഷേപത്തിന് കടം വാങ്ങാമെന്നാണ് ബൂർഷ്വാ അർത്ഥശാസ്ത്രജ്ഞർ പോലും പറയുന്നതെന്ന് എംവി ഗോവിന്ദൻ; ന്യായീകരണം കെ റെയിൽ വിഷയത്തിൽ

മണ്ണാർക്കാട്; വികസനത്തിന്റെ പേരിൽ കടം വാങ്ങുന്നതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കെ റെയിലിനായി കടമെടുക്കുന്നതിനെ എതിർത്ത പ്രതിപക്ഷ പാർട്ടികളുടെ നിലപാട് പരാമർശിക്കവേ ആയിരുന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist