currency

പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ വ്യോമസേനയെ ഉപയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ വ്യോമസേനയെ ഉപയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനാണ് ഹോലികോപ്റ്ററുകളും വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായത്. നിലവില്‍ ...

രാജസ്ഥാനില്‍ 1.32 കോടി രൂപയുടെ നിരോധിച്ച നോട്ടുകളും പുതിയ നോട്ടുകളും പിടികൂടി; 12 പേര്‍ അറസ്റ്റില്‍

ജയ്പുര്‍: രാജസ്ഥാനില്‍ 1.32 കോടി രൂപയുടെ നിരോധിച്ച നോട്ടുകളും പുതിയ നോട്ടുകളും പിടികൂടി. ആള്‍വാര്‍ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്നു കാറുകളില്‍നിന്നായി കടത്താന്‍ ശ്രമിച്ച 1.32 ...

മുംബൈയില്‍ ഒരു കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി

മുംബൈ: മുംബൈയില്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരില്‍നിന്നായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച ഒരു കോടി രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. അസാധുവായ 1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ ...

2000 രൂപ നോട്ടിന്റെ കളര്‍പ്രിന്റ് നല്‍കി തട്ടിപ്പ്; തൃശൂരില്‍ എട്ടാം ക്ലാസുകാരി പിടിയില്‍

തൃശൂര്‍: 2,000 രൂപ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ 13 കാരിയെ വടക്കേക്കാട് പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കളര്‍പ്രിന്റ് ഫാന്‍സി ...

കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000 രൂപയുടെ 96 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000 രൂപാ നോട്ടുകളുമായി യുവാവ് പൊലീസ് പിടിയിലായി. ഡല്‍ഹിയിലെ മധുവിഹാറില്‍ നിന്നുമാണ് 96 ലക്ഷം രൂപയോളം വരുന്ന കറന്‍സി നോട്ടുകളുമായിട്ടെത്തിയ നാസര്‍ ഇ ...

150 കോടിരൂപയുടെ 500 രൂപ നോട്ടുകള്‍ കേരളത്തില്‍ വിതരണത്തിനെത്തി

തിരുവനന്തപുരം: ബാങ്കുകളിലൂടെയും എ.ടി.എമ്മുകളിലൂടെയും വിതരണം ചെയ്യാന്‍ 150 കോടിരൂപയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തി. കേരളത്തിലാകെ വിതരണംചെയ്യാനുള്ള നോട്ടുകളാണിത്. എന്നാല്‍, വിതരണം എന്നുതുടങ്ങുമെന്ന് ...

സഹകരണ ബാങ്കില്‍ കളളപ്പണമുണ്ടെന്ന് പരാതി നല്‍കിയത് സി പി എം പിബി അംഗമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: കറന്‍സി മാറ്റിനല്‍കാനുള്ള അധികാരം നല്‍കിയാല്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളായി മാറുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാറിന് നല്‍കിയത് സിപിഎം ബംഗാള്‍ ഘടകം. ഈ നിലപാട് സമര ...

കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും

കൊച്ചി: സംശയകരമായ കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും. കള്ളപ്പണം പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കാന്‍ ചിലര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണു ...

ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കൂ

ഡല്‍ഹി: ശനിയാഴ്ച ബാങ്കുകളില്‍നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കുമാത്രമേ പഴയനോട്ടുകള്‍ മാറ്റിനല്‍കി പുതിയത് വാങ്ങാനാവൂ. നോട്ടു മാറ്റിവാങ്ങലൊഴികെയുള്ള മറ്റെല്ലാ ഇടപാടുകളും മുതിര്‍ന്ന പൗരന്മാരല്ലാത്തവര്‍ക്കും നടത്താം. പൊതു, സ്വകാര്യ ബാങ്കുകള്‍, വിദേശ ...

കാലാവധി പൂര്‍ത്തിയായിട്ടും അവകാശിയില്ലാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കിടക്കുന്നത് 81 കോടി

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയായി അഞ്ചു വര്‍ഷത്തിനുശേഷവും നിക്ഷേപകരോ അവകാശികളോ തേടിവരാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കിടക്കുന്നത് 80.86 കോടിയില്‍പരം രൂപയുടെ നിക്ഷേപങ്ങള്‍. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ ...

‘കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിയായ ഒന്നാണ്’ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച് ഇടത് സൈദ്ധാന്തികന്‍ ഡോ. എംപി പരമേശ്വരന്‍

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച് ശാസ്ത്രസാഹിത്യ പരിഷത് മുന്‍ അധ്യക്ഷനും ഇടത് ചിന്തകനുമായ ഡോ. എംപി പരമേശ്വരന്‍ രംഗത്തെത്തി. കള്ളപ്പണം പിന്‍വലിക്കാനെടുത്ത ശരിയായ തീരുമാനമാണ് ഇതെന്നും ...

2000 രൂപ വരെ പിന്‍വലിക്കാന്‍ എ.ടി.എമ്മിന് പുറമേ പെട്രോള്‍ പമ്പുകളേയും ഉപയോഗിക്കാം

ഡല്‍ഹി: പണം പിന്‍വലിക്കാന്‍ എ.ടി.എമ്മിന് പുറമേ പെട്രോള്‍ പമ്പുകളേയും ആശ്രയിക്കാം. പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പണം പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ...

100, 50 രൂപ നോട്ടുകള്‍ റദ്ദാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ റദ്ദാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ഈ നോട്ടുകള്‍ റദ്ദാക്കുന്നതിന് പ്രധാനമന്ത്രി വീണ്ടും ...

കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്നരക്കോടിയോളം രൂപയുടെ നോട്ടുകള്‍ പുഴയില്‍ കണ്ടെത്തി

ഗുവാഹത്തി: അസമില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000, 500 നോട്ടുകളുടെ വന്‍ ശേഖരം പുഴയില്‍ നിന്ന് കണ്ടെത്തി. ഗുവാഹത്തിയിലെ ഭാരലു പുഴയില്‍ രണ്ടിടങ്ങളില്‍ നിന്നായി മൂന്നരക്കോടിയോളം രൂപയാണ് ബുധനാഴ്ചയാണ് ...

വിവാഹാവശ്യത്തിന് രണ്ടര ലക്ഷം വരെ പിന്‍വലിക്കാമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ചില ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും കല്യാണം തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യ ...

കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നെന്ന സൂചന; മതസ്ഥാപനങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ കൈകാര്യം ചെയ്ത പണത്തിന്റെ വിശദാംശങ്ങള്‍ തേടി മതസംഘടനകളുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന നവംബര്‍ ...

നോട്ട് പിന്‍വലിക്കല്‍; വലതുകൈയില്‍ മഷിയടയാളം പതിച്ചു തുടങ്ങി; അക്കൗണ്ടുളള ബ്രാഞ്ചില്‍ നോട്ടുകള്‍ മാറുന്ന ഇടപാടുകാരുടെ കൈയില്‍ മഷിപുരട്ടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കള്ളപ്പണവും അഴിമതിയും ഒഴിവാക്കാന്‍ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുളള തീരുമാനം നടപ്പാക്കി തുടങ്ങി. അതേസമയം അക്കൗണ്ടുളള ബ്രാഞ്ചില്‍ നിന്നും ...

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ 82% ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി സര്‍വേ

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ രാജ്യത്തെ 82 ശതമാനം ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത് സംബന്ധിച്ച്, ആഗോള സാമ്പത്തിക-അഭിപ്രായ സര്‍വേ ...

കള്ളപണം വെളുപ്പിച്ച് ജ്വല്ലറികളും, ഫോറിന്‍ എക്‌സ്‌ചേഞ്ച് ഏജന്‍സികളും : നോട്ട് പിന്‍വലിച്ച ശേഷമുള്ള ഇടപാടുകള്‍ എന്‍ഫോഴ്‌സമെന്റ് പരിശോധിക്കും

കള്ളപ്പണവും അഴിമതിയും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ച നടപടി കള്ളപ്പണക്കാര്‍ മറികടന്നുവെന്ന് എന്‍ഫോഴ്‌സമെന്റ് വിഭാഗം ഉള്‍പ്പടെ വിവിധ ധനകാര്യ ഏജന്‍സികളുടെ കണ്ടെത്തല്‍. നോട്ട് പിന്‍വലിച്ചതിന് തൊട്ടടുത്ത ദിവസം ...

കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ 500 രൂപയുടെ നോട്ടു കെട്ടുകള്‍ മുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 500 രൂപയുടെ നോട്ടു കെട്ടുകള്‍ ചിറ്റാരിക്കാല്‍ ടൗണില്‍ മുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഒന്‍പതോടെ ചിറ്റാരിക്കാല്‍ കാര റോഡിന് സമീപമാണ് നോട്ടുകള്‍ ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist