നോട്ടുകള്‍ അസാധുവാക്കിയുള്ള നരേന്ദ്രമോദിയുടെ തീരുമാനം ധീരമായ പരീക്ഷണം; അഡ്ജസ്റ്റ്‌മെന്റിനു സമയം നല്‍കിയില്ല; അമര്‍ സിംഗ്
വാരാണസി: നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം ധീരമായ പരീക്ഷണമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ്. കളളപ്പണം കൈവശമുളളവര്‍ക്ക് അതില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താനുളള സമയം ...