ആകെ ഉണ്ടായിരുന്ന ഒരേയൊരു പിടിവള്ളിയും അരിഞ്ഞുവീഴ്ത്തി, ഇനിയെന്ത്? പ്രവർത്തക സമിതി യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡൽഹി : കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജനങ്ങൾക്ക് നൽകിയിരുന്ന പ്രധാന വാഗ്ദാനത്തിന്റെ കടയ്ക്കൽ തന്നെ വെട്ടിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ജാതി സെൻസസ് നടത്തും എന്ന കേന്ദ്രസർക്കാർ ...