1,000 കോടിയുടെ ഓൺലൈൻ തട്ടിപ്പ് ; പ്രതികളിൽ നാല് ചൈനീസ് പൗരന്മാർ ; കുറ്റപത്രം സമർപ്പിച്ച് സിബിഐ
ന്യൂഡൽഹി : ഷെൽ കമ്പനികൾ സൃഷ്ടിച്ച് 1,000 കോടിയിലധികം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. നാല് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 17 ...
















