നിലപാട് വ്യക്തമാക്കി ഇന്ത്യ; ‘നല്ല അയല്‍പ്പക്കമാണ് ആഗ്രഹം, അതിന്റെയര്‍ത്ഥം എല്ലാം ക്ഷമിക്കുകയെന്നല്ല’: വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ പേര് പറയാതെ വിമര്‍ശനം
നിക്കോഷ്യ: തീവ്രവാദ വിരുദ്ധ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യ ഒരിക്കലും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കില്ല എന്ന് വ്യക്തമാക്കിയതിനൊപ്പം എല്ലാ പ്രകോപനങ്ങളും ക്ഷമിക്കില്ല എന്ന ...