‘പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേ; ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഡി ജി പിക്ക് മനസിലായില്ലേ’- രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: മോന്‍സണ്‍ മാവുങ്കൽ കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മോന്‍സന്റെ വീട്ടില്‍ പോയ മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു ...