deepa nishanth

ദീപാ നിശാന്തിനെ സന്തോഷിപ്പിക്കാന്‍ അവര്‍ക്ക് മുന്നിലിട്ട് പോലിസ് തല്ലി”-മജിസ്‌ട്രേട്ടിന് മുന്നില്‍ യുവാവിന്റെ പരാതി

ഫേസ്ബുക്കില്‍ അശ്ലില പോസ്റ്റിട്ടുവെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത യുവാവിനെ പരാതിക്കാരിയായ അധ്യാപിക ദീപ നിശാന്തിന്റെ മുന്നില്‍ വച്ച് പോലിസ് മര്ദ്ദിച്ചുവെന്ന പരാതി. തൃശൂര്‍ സ്വദേശി പുത്തന്‍ചിറ അനൂപാണ് ...

അന്യന്റെ ചോരകൊണ്ടാണോ നിങ്ങളൊക്കെ ചെങ്കൊടി ചുവപ്പിക്കുന്നതെന്ന് എന്നെഴുതിയ ദീപാ നിശാന്തിനെതിരെ ഇടത് സൈബര്‍ സഖാക്കളുടെ പൊങ്കാല, ടീച്ചറെ പിന്തുണച്ചവരിപ്പോള്‍ കണ്ടം വഴി ഓടുന്നുവെന്ന് പരിഹാസം

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് 'അന്യന്റെ ചോര കൊണ്ടാണോ നിങ്ങളൊക്കെ ചെങ്കൊടി ചുവപ്പിക്കുന്നത് 'എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ദീപ നിശാന്ത്, ഇതുവരെ വാഴ്ത്തിപാടിയ സഖാക്കളുടെ സൈബര്‍ ...

ദിലീപിനെ സന്ദര്‍ശിച്ച കെ പി എ സി ലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച  കെ.പി.എ.സി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാംസ്കാരിക പ്രവര്‍ത്തക ദീപ നിശാന്ത് രംഗത്ത്. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ...

‘എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല’, മഞ്ജു വാര്യരോട് ദീപനിശാന്ത്

എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്ന് മഞ്ജുവാര്യരോട് ദീപ നിശാന്ത്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. രാഷ്ട്രീയമുണ്ടെന്ന് ...

‘പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറയുന്നവരോട് എന്ത് പറയാനാണ്’ വിമര്‍ശകരായ സിപിഎം നേതാക്കള്‍ക്ക് ദീപാ നിശാന്തിന്റെ മറുപടി

ലോ അക്കാദമി സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്മാറിയതിനെ എതിര്‍ത്ത് പോസ്റ്റിട്ടതിന് സിപിഎം. എസ്എഫ്‌ഐ നേതാക്കള്‍ നടത്തിയ വിമര്‍ശനത്തിന് കേരള വര്‍മ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും ഇടത് പക്ഷ ...

ദീപാ നിശാന്തിനെ വികെഎന്നിനോട് ഉപമിച്ച് കമല്‍: അതല്‍പം കടന്ന് പോയില്ലെ എന്ന് ട്രോളി സോഷ്യല്‍ മീഡിയ

    തൃശ്ശൂര്‍ : തൃശ്ശൂര്‍ കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിനെ വികെഎന്നിനോട് ഉപമിച്ച സംവിധായകന്‍ കമലിന് പരിഹാസവും വിമര്‍ശനങ്ങളും. 'വികെഎന്നിനെ അനുകരിക്കാതെ തന്നെ ...

ഡി.വൈ.എഫ്.ഐ പോസ്റ്റില്‍ ഫോട്ടോ ഉപയോഗിച്ചതിനെതിരെ ദീപാ നിശാന്ത് : അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചത് തെമ്മാടിത്തരം

കോഴിക്കോട്: അനുവാദമില്ലാതെ ഡി.വൈ.എഫ്.ഐ സമ്മേളനത്തിന്റെ പോസ്റ്ററില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ അധ്യാപിക ദീപാ നിശാന്ത്. തന്റെ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവര്‍ ...

‘കുട്ടികള്‍ക്കിടയില്‍ വര്‍ഗ്ഗീയത ഉണ്ടാക്കാനും, ചേരിതിരിവുണ്ടാക്കാനും പ്രേരിപ്പിച്ചു’ അധ്യാപിക ദീപ നിശാന്തിനെതിരെ പോലിസില്‍ പരാതി

തൃശൂര്‍: കുട്ടികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത സൃഷ്ടിക്കാനും പ്രേരിപ്പിച്ചു എന്നാരോപിച്ച് കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി. തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് വെസ്റ്റ് ...

കേരളവര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദം: അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല

ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ മലയാളം അധ്യാപികയ്‌ക്കെതിരെ നടപടി വേണ്ടെന്ന് കോളേജ് മാനേജമെന്റ തീരുമാനിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചേരിത്തിരിവുണ്ടാക്കിയെന്നായിരുന്നു ആരോപണം. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist