Deepu Murder Case

ദീപു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് സിപിഎം പ്രവർത്തകർ പ്രതികൾ

കൊച്ചി: ട്വെന്റി ട്വെന്റി പ്രവർത്തകനായ ദളിത് യുവാവ് ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ട്വന്‍റി ട്വന്‍റിക്കൊപ്പം ...

തലയ്ക്ക് പിന്നിലും ചെവിക്ക് പിറകിലുമായി ആഴത്തിലുള്ള മുറിവുകൾ; കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം മർദ്ദനം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സിപിഎമ്മിന് കുരുക്ക്

കൊച്ചി: കിഴക്കമ്പലത്തെ ദളിത് യുവാവ് ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ മര്‍ദനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ഉണ്ടായ ആഴത്തിലുള്ള മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ ...

ദീപുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരം പേർക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്; ചടങ്ങിൽ തിരുവാതിര കളിച്ചിരുന്നെങ്കിൽ കേസ് എടുക്കില്ലായിരുന്നുവെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ദളിത് യുവാവ് ദീപുവിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. കിറ്റെക്സ് എം ...

‘ദീപുവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകർ‘; കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആർ

കൊച്ചി: കിഴക്കമ്പലത്ത് ദളിത് യുവാവ് ദീപുവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകർ തന്നെയെന്ന് പൊലീസ്. ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് എഫ് ഐ ആറിൽ പറയുന്നു. ...

‘ദീപുവിന്റെ മരണം വിവാഹം നടക്കാനിരിക്കെ‘: പിന്നിൽ ശ്രീനിജൻ എം എൽ എ എന്ന് കിറ്റെക്സ് എം ഡി

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ദളിത് യുവാവിന്റെ മരണം വിവാഹം നടക്കാനിരിക്കെയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. ഇതിന് പിന്നിൽ ശ്രീനിജൻ എം ...

‘പട്ടിയെ തല്ലുന്ന പോലെ തല്ലിച്ചതച്ചു, ഭീഷണിപ്പെടുത്തി ചികിത്സ വൈകിപ്പിച്ചു, ഒടുവിൽ രക്തം ഛർദ്ദിച്ച് മരിച്ചു‘: ദളിത് യുവാവ് ദീപുവിനോട് സിപിഎം പ്രവർത്തകർ ചെയ്ത ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് സാക്ഷികൾ

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ദീപു മരണത്തിന് മുൻപ് മൃഗീയമായ മർദ്ദനത്തിന് ഇരയായിരുന്നതായി സാക്ഷികളായ ട്വെന്റി ട്വെന്റി പ്രവർത്തകർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.  ...

ദീപുവിന്റെ മരണകാരണം ലിവർ സിറോസിസ് എന്ന് ശ്രീനിജൻ എം എൽ എ; ശ്രീനിജൻ ഏത് മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ് പാസായതെന്ന് സോഷ്യൽ മീഡിയ

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ദീപുവിനെ അപമാനിച്ച് പി വി ശ്രീനിജൻ എം എൽ എ. കൊല്ലപ്പട്ട ദീപുവിന് ലിവർ സിറോസിസ് ...

ദളിത് യുവാവ് ദീപുവിനെ മർദ്ദിച്ച് കൊന്ന കേസ്; സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദുൾ റഹ്മാൻ, അബ്ദുൾ അസീസ് എന്നിവർ പിടിയിൽ; പിന്നിൽ ശ്രീനിജൻ എം എൽ എ എന്ന് വാർഡ് മെമ്പർ

കൊച്ചി: ട്വെന്റി ട്വെന്റി പ്രവർത്തകനായ ദളിത് യുവാവ് ദീപുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ ശ്രീനിജൻ എം എൽ എക്കും പങ്കെന്ന്  വാർഡ് മെമ്പർ നിഷ ആലിയാർ. ദീപുവിനു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist