ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ
ഇന്ത്യയിലെ മികച്ച പ്രതിഭകളെയും അനന്തമായ അവസരങ്ങളെയും പ്രയോജനപ്പെടുത്തി രാജ്യത്ത് അത്യാധുനിക നിർമ്മാണശാലകളും സാങ്കേതിക-നവീകരണ കേന്ദ്രങ്ങളും സ്ഥാപിക്കാൻ ആഗോള നിക്ഷേപകരെ സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ...
















