Delhi Liquor Policy Scam

‘കെജ്രിവാളിന് ജാമ്യം നൽകിയ നടപടി അപ്രതീക്ഷിതം‘: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഇഡി

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചാവിഷയമായ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ...

ഡല്‍ഹി മദ്യനയ കുംഭകോണം; കെജ്രിവാളിന്‌ നാലാം തവണയും സമന്‍സ് അയച്ച് ഇഡി

ന്യൂഡല്‍ഹി: മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജനുവരി 18ന്‌ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്‌ ഇഡിയുടെ ...

ഡൽഹി മദ്യനയ കുംഭകോണം; കെജ്രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ കുറ്റപത്രത്തിൽ നിരവധി തവണ ഇഡി കെജ്രിവാളിന്റെ പേര് ...

മദ്യനയ അഴിമതി കേസ്; സിസോദിയക്ക് ജാമ്യമില്ല, കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ജാമ്യമില്ല. സിസോദിയ നവംബർ ...

‘സിസോദിയ ഹരിശ്ചന്ദ്രനെ പോലെ നിഷ്കളങ്കൻ, ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയാണ്, നിങ്ങൾ എന്നും രാവിലെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം‘: സ്കൂൾ കുട്ടികളോട് രാഷ്ട്രീയം പറഞ്ഞ് കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ന്യായീകരിച്ച് അരവിന്ദ് കെജ്രിവാൾ. സിസോദിയ പാവമാണ്. ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയാണെന്ന് കെജ്രിവാൾ ഡൽഹിയിൽ ...

ഡൽഹി മദ്യനയ കുംഭകോണം; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ കുംഭകോണ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist