demolished

സർക്കാർ ഭൂമി കയ്യേറി നിർമ്മാണം; അനധികൃത ദർഗ പൊളിച്ച് നീക്കി

അഹമ്മദാബാദ്: ഗുജറാത്തിൽ അനധികൃത ദർഗ പൊളിച്ച് നീക്കി ഭരണകൂടം. ജുനഗഡിൽ പ്രവർത്തിച്ചിരുന്ന ദർഗയാണ് പൊളിച്ച് നീക്കിയത്. ഭരണകൂടം നടത്തിയ പരിശോധനയിൽ ദർഗ സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്ന് ...

ഉജൈയിനിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതിയുടെ വീട് പൊളിച്ചുനീക്കും

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ നിയമവിരുദ്ധമായി നിർമ്മിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്നാണ് വിവരം. ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ ...

കലാപത്തിന്റെ ആരംഭസ്ഥാനം; സഹാറ ഹോട്ടലും അനധികൃതം; ബുൾഡോസർ ചികിത്സ നൽകി സർക്കാർ

നൂഹ്: ഹരിയാനയിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരായ നടപടി തുടർന്ന് ഭരണകൂടം. നൂഹ് ജില്ലയിലെ സഹാറ ഹോട്ടൽ ആണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. നഗരവികസന വകുപ്പും വനംവകുപ്പും ചേർന്നാണ് അനധികൃത ...

ഹിന്ദുമതവിശ്വാസികളുടെ വീടുകൾ അടിച്ചു തകർത്ത് നൂറോളം വരുന്ന മതമൗലികവാദികൾ;  ക്ഷേത്രത്തിൽ അഭയം പ്രാപിച്ച് കുടുംബങ്ങൾ; കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. റാവൽപിണ്ടിയിൽ കഴിഞ്ഞ 70 വർഷമായി താമസിക്കുന്ന ഹിന്ദു കുടുംബങ്ങളുടെ വീടുകൾ മതമൗലികവാദികൾ തകർത്തു. മുസ്ലീം ഇതര വിശ്വാസികളായ ...

ഗോൾഡൻ കായലോരവും വീണു; സുപ്രീം കോടതി വിധി നടപ്പായി (വീഡിയോ)

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കൽ ദൗത്യം പൂർണ്ണമായി. സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിലെ അവസാനത്തേതായ ഗോൾഡൻ കായലോരവും നിലം പൊത്തിയതോടെയാണ് തീരപരിപാലന നിയമ ലംഘനവുമായി ബന്ധപ്പെട്ട ...

ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തു;തലഭാഗം വേര്‍പ്പെടുത്തിയ നിലയില്‍, അന്വേഷണം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. പ്രതിമയുടെ ...

പഞ്ചായത്ത് സ്ഥലത്ത് സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ പൊളിച്ചുനീക്കി അധികൃതര്‍; പ്രതിഷേധവുമായി ദളിത് സംഘടനകള്‍

കൊച്ചി: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പഞ്ചായത്ത് വക സ്ഥലത്ത് ദളിത് പ്രവര്‍ത്തകര്‍ സ്ഥാപിച്ച അംബേദകര്‍ പ്രതിമ പഞ്ചായത്ത് അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഇതിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist