devendra fadnavis

വിദര്‍ഭയിലെ കീടനാശിനി ദുരന്തം: സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: വിദര്‍ഭ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിപാര്‍ശ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ...

‘രണ്ട് വള്ളത്തില്‍ കാൽ ചവിട്ടുന്ന പരിപാടി അവസാനിപ്പിക്കൂ’, ശിവസേനയോട് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: രണ്ട് വള്ളത്തിലും കാൽ ചവിട്ടുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ശിവസേനയോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എൻ.ഡി.എയുടെ ഭാഗമായി നിന്നുകൊണ്ട് ബി.ജെ.പിക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുകയും പ്രതിപക്ഷ ...

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

ഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങള്‍ ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കു കീഴില്‍ കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. പെട്രോള്‍ അടക്കമുള്ളവ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ഇതിന് ...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ നിലത്തിടിച്ചിറക്കി

  മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നിലത്തിടിച്ചിറക്കി. മുഖ്യമന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലാത്തൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.  ലാത്തൂരിലുണ്ടായ ...

‘ഭാരതത്തിനല്ലാതെ അവര്‍ ആര്‍ക്ക് ജയ് വിളിക്കും..പാക്കിസ്ഥാനോ..ചൈനക്കോ..?’

  ഭാരത് മാതാ കി ജയ് വിളിക്കുന്നവരെ ഒറ്റപ്പെടുത്തുന്നവര്‍ പരാജയപ്പെടുമെന്ന് ഫട്‌നാവിസ് മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കുന്നവര ഒറ്റപ്പെടുത്തുന്നവര്‍ ഉറപ്പായും പരാജയപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ...

പാക് ഗായകന്‍ ഗുലാം അലിയ്ക്ക് മുംബൈയില്‍ പരിപാടി നടത്തണമെങ്കില്‍ സംരക്ഷണം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: പാക് ഗസല്‍ഗായകന്‍ ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷനല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ...

രാജ്യസ്‌നേഹം ആരില്‍ നിന്നും പഠിക്കേണ്ടതില്ല: ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: രാജ്യസ്‌നേഹം തങ്ങള്‍ക്ക് ആരില്‍ നിന്നും പഠിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നരേന്ദ്ര മോദി സര്‍ക്കാറിനെ വിമര്‍ശിച്ച സഖ്യകക്ഷി ശിവസേനയ്ക്കുള്ള മറുപടിയെന്നോണമാണ് ഫഡ്‌നാവിസിന്റെ ആരെയും പരാമര്‍ശിക്കാതെയുള്ള പ്രസ്താവന. ...

75ാം ചരമ ദിനത്തില്‍ ഹെഡ്‌ഗേവാറിനെ അനുസ്മരിച്ച്  ആര്‍എസ്എസ് 

സംഘടനാ സ്ഥാപകനായ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ 75ാം ചരമദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍എസ്എസ്.1925ല്‍ ആരംഭിച്ച സംഘടനയുടെ ഉന്നമനത്തിനായി ചിന്തിക്കുകയും അവ പ്രാവര്‍ത്തികമാക്കാനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് ...

മഹാരാഷ്ട്രയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഫട്‌നാവിസ് നിര്‍ദ്ദേശം നല്‍കി

മന്ത്രിമാര്‍ക്കും, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കാറുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ രീതി ഇനി മുതല്‍ പിന്തുടരേണ്ടതില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോളിനി വത്ക്കരണത്തിന്റെ ബാക്കിപത്രമായ ഇത്തരം നടപടികള്‍ സമയവും ...

തീരുമാനങ്ങളെടുക്കുന്നത് ഡല്‍ഹിയിലല്ല താനാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: ബിജെപി കേന്ദ്ര നേതൃത്വത്തിനും ഒപ്പം ശിവസേനയ്ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഞാന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകുന്നത് ഡല്‍ഹിയില്‍ ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist