devendra fadnavis

സ​വ​ര്‍​ക്ക​ര്‍ക്കെതിരായ വിവാദ പ​രാ​മ​ര്‍​ശം; രാ​ഹു​ല്‍ ​ഗാന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ദേവേന്ദ്ര ഫഡ്നാ​വി​സ്

മും​ബൈ: സ​വ​ര്‍​ക്ക​ര്‍ക്കെതിരായ വിവാദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി‍​യും ബി​ജെ​പി നേ​താ​വു​മാ​യ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി ...

അധികാരത്തിനായി ജനവിധിയോട് കളിച്ചാൽ ജനങ്ങൾ പൊറുക്കില്ലെന്ന് കർണാടക തെളിയിച്ചു’: ഒളിയമ്പെറിഞ്ഞ് ഫഡ് നാസിസ്

മുംബൈ: അധികാരത്തിനായി ആരെങ്കിലും ജനവിധിയോട് കളിച്ചാല്‍ ജനങ്ങള്‍ അത് ഒരിക്കലും ക്ഷമിക്കില്ലെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ...

‘കുറച്ചുനാള്‍ കാത്തിരിക്കൂ, തിരിച്ചുവരും, അഞ്ചുവര്‍ഷത്തിനിടെ തുടങ്ങി വെച്ചിരുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മടങ്ങിയെത്തും’, മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് ദേവേന്ദ്ര ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ്. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയില്‍ ...

‘കാലാവസ്ഥ അല്പമൊന്ന് മാറട്ടെ,തിരിച്ചുവരും’; മഹാരാഷ്ട്രക്ക് നന്ദി പറഞ്ഞ് ഫഡ്‌നാവിസിന്റെ ഭാര്യയുടെ ഉറുദുപദ്യം

മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചതിന്റെ പിന്നാലെ ഉറുദു പദ്യത്തിന്റെ വരികള്‍ ഉദ്ധരിച്ച് ഭാര്യയുടെ വിടവാങ്ങൽ സന്ദേശം. 'കാലാവസ്ഥ അല്‍പമൊന്ന് മാറട്ടെ, പുതിയൊരു പരിമളവുമായി ...

‘മുഖ്യമന്ത്രിപദം പങ്കിടാന്‍ ശിവസേനയുമായി ധാരണയുണ്ടായിരുന്നില്ല, ഫലം വന്നപ്പോള്‍ വിലപേശല്‍ ആരംഭിച്ചു, ജനവിധിയെ വഞ്ചിച്ചു’, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷിസഖ്യത്തിനെതിരെയും ശിവസേനക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രിപദം പങ്കിടാന്‍ ശിവസേനയുമായി ധാരണയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശിവസേന വിലപേശല്‍ ...

മഹാരാഷ്ട്ര രാഷ്ട്രീയം; ദേവേന്ദ്ര ഫഡ്‌നവിസും അജിത് പവാറും രാത്രിയില്‍ കൂടിക്കാഴ്ച നടത്തി

മുംബൈ: നാടകീയ സംഭവവികാസങ്ങള്‍ക്കിടെ ഞായറാഴ്ച രാത്രി വൈകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍ നടന്ന ...

‘മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യം, ഞങ്ങള്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ നല്‍കും’, പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാകുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. മുംബൈയില്‍ പാര്‍ട്ടി ഓഫീസിന് ...

‘കിച്ചടി സര്‍ക്കാരിന് വേണ്ടിയല്ല ജനങ്ങള്‍ വോട്ട് ചെയ്തത്, സ്ഥിരതയുള്ള സര്‍ക്കാരാണ് വേണ്ടത്’, ശിവസേനയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശിവസേനയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. കിച്ചടി സര്‍ക്കാരിന് വേണ്ടിയല്ല ജനങ്ങള്‍ വോട്ട് ചെയ്തത്. സ്ഥിരതയുള്ള സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ...

‘മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ഉറപ്പുണ്ട്’, ദേവേന്ദ്ര ഫഡ്‌നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മുഖ്യമന്ത്രിയായി ...

‘മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തത്, ജനം പിന്തുണച്ചത് ബിജെപിയെ’, പ്രധാനമന്ത്രിയ്ക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചത്. ജനം പിന്തുണച്ചത് ബിജെപിയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും ...

ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചു.ഗവര്‍ണറെ കണ്ട് രാജികത്ത് കൈമാറി.ബിജെപി മന്ത്രിമാര്‍ക്കൊപ്പം രാജ് ഭവനിലെത്തിയായിരുന്നു രാജി വെച്ചത്‌.കാവൽ സർക്കാറിൻെറ കാലാവധി ഇന്ന്​ അവസാനിക്കാനിരിക്കെയാണ്​ രാജി. https://twitter.com/ANI/status/1192757058652631041 അതേസമയം ...

മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ചകൾ; ഫഡ്‌നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വലായിരിക്കെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. ബി.ജെ.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസും ബിജെപി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മഴക്കെടുതിയിൽ ...

തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസത്തോടെ ഫഡ്നവിസും ഘട്ടറും; അഴിമതി രാഹിത്യവും കർമ്മധീരതയും മുഖമുദ്രയാക്കിയ സ്വയം സേവകരെ മുഖ്യമന്ത്രിമാരാക്കുമ്പോൾ വിജയം കാണുന്നത് മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ ദീർഘവീക്ഷണം

ഡൽഹി: അമരവാതി മുതൽ നാസിക് വരെ നാലായിരം കിലോമീറ്റർ പര്യടനം പൂർത്തിയാക്കിയ ബിജെപിയുടെ മഹാജനദേശ യാത്രയുടെ സമാപന വേദിയിൽ പ്രസംഗിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സൂചനകൾ ...

നാരായൺ റാണെക്കൊപ്പം കോൺഗ്രസ്സ് നേതാക്കളായ മക്കളും ബിജെപിയിലേക്ക്, പിന്നാലെ ബിജെപിയിൽ ചേരാനൊരുങ്ങി കോൺഗ്രസ്സ്- എൻസിപി നേതാക്കളുടെ നീണ്ട നിര; ആളൊഴിഞ്ഞ പൂരപ്പറമ്പായി മഹാരാഷ്ട്രയിലെ പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷം ‘വൈറ്റ് വാഷ്‘ ചെയ്യപ്പെടുന്നു. മുൻ മുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാ എം പിയുമായ നാരായൺ റാണെയുടെ ബിജെപി പ്രവേശനം ഏറെക്കുറെ ഉറപ്പായി. ബിജെപി ദേശീയ ...

”56 പാര്‍ട്ടികള്‍ വേണ്ട. 56 ഇഞ്ച് നെഞ്ചളവുള്ള ഒറ്റയാള്‍ മതി രാജ്യം ഭരിക്കാന്‍; ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ''56 പാര്‍ട്ടികള്‍ വേണ്ട. 56 ഇഞ്ച് നെഞ്ചളവുള്ള ഒറ്റയാള്‍ മതി രാജ്യം ഭരിക്കാന്‍''- മഹാരാഷ്ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍രെ വാക്കുകളാണിത്. കോലാപുരില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ...

ദേവേന്ദ്രഫട്‌നാവിസ് ഉദ്ദവ്താക്കറെയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേന നേതാവ് ഉദ്ദവ് താക്കറെയും കൂടിക്കാഴ്ച നടത്തി. മുംബൈയില്‍ ഉദ്ദവ് താക്കറെയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു കൂടിക്കാഴ്ച നടന്നത്. ...

”ഇത് രാജ്യത്തിന്റെയും പൂനെ പോലിസിന്റെയും വിജയം”ഭൂമ കൊറേഗാവ് പ്രതികള്‍ക്ക് ജാമ്യം നല്‍കാത്ത സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് ഫട്‌നാവിസ്

ഭീമാ കൊറെഗാവ് കലാപത്തോടനുബന്ധിച്ച് അഞ്ച് പേര്‍ അറസ്റ്റിലായ സംഭവത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സുപ്രീം കോടതി വിധി ...

പൂണെയില്‍ നിന്നും 14 ലക്ഷം ലിറ്റര്‍ കുടിവെള്ളം കേരളത്തിന് നല്‍കി ഇന്ത്യന്‍ റെയില്‍വെ: കേരളത്തിന് 20 കോടി രൂപ നല്‍കി മഹാരാഷ്ട്രാ സര്‍ക്കാര്‍

പൂണെയില്‍ നിന്നും 14 ലക്ഷം ലിറ്റര്‍ കുടിവെള്ളം കൊണ്ടുവരുന്ന ഇന്ത്യന്‍ റെയില്‍വെയുടെ പ്രത്യേക ചരക്ക് തീവണ്ടി കേരളത്തിലേക്ക് പുറപ്പെട്ടു. 29 വാഗണുകളുള്ള ഈ തീവണ്ടി 19ാം തീയ്യതി ...

മാവോയിസ്റ്റ് വധഭീഷണി: ദേവേന്ദ്ര ഫട്‌നാവിസിന്റെ വിശദീകരണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാന്‍ ഇടതു ഭീകരവാദികള്‍ ശ്രമിച്ചിരുന്നു എന്ന ഞെട്ടിയ്ക്കുന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിന്റെ വെളിപ്പെടുത്തല്‍. തന്നെ വധിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയ കത്ത് ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist