dileep

ദിലീപിന്റെ സാമ്പത്തിക സ്രോതസ്സുകളെപറ്റി അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റേതടക്കമുള്ള സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കും. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ...

‘കൃഷ്ണഭഗവാന്റെ പേരിന് ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയിലെ നിന്റെ ചെകുത്താന്റെ തനി സ്വരൂപം ബോധ്യപ്പെടുത്തി’ ദിലിപിനെതിരെ പഴയ അനുഭവം വെളിപ്പെടുത്തി തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്

    -ഇന്‍ ഫേസ്ബുക്ക് - പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്റ്റംബര്‍ 3 വരെ ഞാന്‍ ഗോപാലകൃഷ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.പ്രകൃതിയെയും മനുഷ്യനേയും ഒരു പോലെ സ്‌നേഹിച്ചിരുന്നതും ...

”ദിലീപിനെതിരെ ഉള്ളത് കൃത്രിമ തെളിവുകള്‍ മാത്രം”ജാമ്യാപേക്ഷ നാളെ

  കൊച്ചി: അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ കൃത്രിമതെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിന് വേണ്ടി കോടതിയില്‍ നാളെ ജാമ്യാപേക്ഷ നല്‍കുമെന്നും അഡ്വ. രാംകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് ...

ദിലീപിനെതിരെ 19 തെളിവുകള്‍: നടന്‍ രണ്ടാം പ്രതിയാകും, ക്വട്ടേഷന്‍ ഒന്നര കോടിയ്ക്ക്, ഗൂഢാലോചന നടത്തിയത് ബിഎംഡബ്ലിയു കാറിലും ഹോട്ടലിലും

  ഗൂഢാലോചന സംബന്ധിച്ച് പോലിസിന് ലഭിച്ചത് 19 തെളിവുകള്‍. ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നതുള്‍പ്പടെ ദിലീപിനെതിരെ നിര്‍ണായക തെളിവുകളാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ...

ദിലീപിനെ റിമാന്‍ഡ് ചെയ്തു, ആലുവ സബ് ജയിലില്‍, അറസ്റ്റില്‍ നടന്റെ പ്രതികരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നുരാവിലെ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പൊലീസ് ...

അറസ്റ്റിന് പിന്നാലെ ദിലീപിന്റെ ‘ദേ പുട്ട് ‘റെസറ്റോറന്റിന് നേരെ ആക്രമണം

  അറസ്റ്റിലായതിന് പിന്നാലെ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണം. കോഴിക്കോട്ടുളള ദേ പുട്ട് എന്ന റസ്റ്റോറന്റ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തതായാണ് വിവരം. ബൈപ്പാസില്‍ പുതിയറ ജയിലിനു ...

വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്നതിനിടെ നടന്‍ ദിലീപ് ആലുവായ്ക്കടുത്തുള്ള ശ്രീ കടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. നേരത്തെ ഭാര്യ കാവ്യാമാധവനുമൊന്നിച്ച് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയിൽ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ ...

‘ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ല’, നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനിരിക്കെ പ്രതികരണവുമായി ദിലീപ്. നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. അറസ്റ്റ് ...

നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിനെയും നാദിര്‍ഷായെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും, പുതിയ ചോദ്യാവലി തയ്യാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ...

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജനടത്തി ദിലീപും കാവ്യയും

കൊടുങ്ങല്ലൂര്‍: കാവ്യയും ദിലീപും കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനയും പൂജയും നടത്തി. ഇരുവരും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ...

ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി, ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ശക്തമാകവെ ആരോപണ വിധേയരായ ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി. പ്രമുഖ അഭിഭാഷകരില്‍ നിന്നാണ് ഇരുവരും നിയമോപദേശം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

നടിയെ ആക്രമിച്ച കേസ്, യുവസംവിധായകനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ ഒരു യുവസംവിധായകനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ചോദ്യം ...

അറസ്റ്റ് അധികം വൈകില്ല, കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്‌തേക്കും, സുനി നാദിര്‍ഷായെ വിളിച്ചത് മൂന്ന് തവണ

കൊ​ച്ചി: ​ന​ടി ആക്രമിക്കപ്പെട്ട കേസില്‍ ദി​ലീ​പ്, നാ​ദി​ർ​ഷ, കാ​വ്യ​യു​ടെ അ​മ്മ എന്നിവരെ ചോദ്യം ചെയ്യും. ചി​ല ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തിലാണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട ...

നടിയെ ആക്രമിച്ച കേസ്, കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍, ദിലീപിനെയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ ...

പള്‍സര്‍ സുനി ദിലീപിന്റെ ലൊക്കേഷനില്‍ എത്തി- ഫോട്ടോ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ദീലിപിന്റെ അവസാനം പുറത്ത് വന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയതായി കണ്ടത്തല്‍. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് പള്‍സര്‍ ...

ദിലീപിന് ക്ലീന്‍ചിറ്റില്ലെന്ന് പൊലീസ്, നടിയുമായി സൗഹൃദമില്ലെന്ന് വെളിപ്പെടുത്തി താരം

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ...

ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത് 13മണിക്കൂര്‍; ആത്മവിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് ദിലീപ്

ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച ...

ദിലീപിനെ ചോദ്യം ചെയ്യുന്നത് ‘ഗൂഡാലോചനക്കേസി’ലെന്ന് പൊലീസ്

നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഗൂഡാലോചനക്കേസിലെന്ന് പൊലിസ്.  ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നാദിര്‍ഷയുടെയും ചോദ്യം ...

മാധ്യമവിചാരണയ്ക്ക് ഇരുന്നു തരാന്‍ നേരമില്ലെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട് കേസില്‍ മാധ്യമവിചാരണയ്ക്ക് ഇരുന്നു തരാന്‍ നേരമില്ലെന്ന് നടന്‍ ദിലീപ്. പറയാനുള്ളത് പൊലിസിനെയും കോടതിയെയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. താന്‍ കൊടുത്ത പരാതിക്കനുസരിച്ചുള്ള അടിസ്ഥാനത്തില്‍ മൊഴി ...

Page 17 of 19 1 16 17 18 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist