dileep

അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ അല്ല പറഞ്ഞത്, നടിക്കെതിരായ ദിലീപിന്‍റെ പരാമര്‍ശത്തിനെതിരെ വിശദീകരണവുമായി ലാല്‍

കൊച്ചി: പള്‍സര്‍ സുനിയും ആക്രമണത്തിനിരയായ നടിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന നടന്‍ ദിലീപിന്റെ പ്രതികരണത്തിനെതിരെ വിശദീകരണവുമായി സംവിധായകന്‍ ലാല്‍ രംഗത്ത്. അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ ...

വിവാദ പരാമര്‍ശം, ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന

തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി പോലീസിന് വീണ്ടും മൊഴി നല്‍കി. വിശദമായ മൊഴിയില്‍ സിനിമയില്‍ താന്‍ ഇതുവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ...

‘ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്’, പിന്തുണയുമായി ലാല്‍ജോസ്

  നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിന് എന്ന പേരില്‍ പള്‍സര്‍ ...

”ബ്രയിന്‍ മാപ്പിങ്ങോ, നുണ പരിശോധനയോ എന്തിനും തയ്യാര്‍” ഒരു കേസിലും പങ്കില്ലെന്ന് ആവര്‍ത്തിച്ച് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരില്‍ ...

‘നടിക്കെതിരായ ആക്രമണം ദിലീപ് നേരത്തെ അറിഞ്ഞു’, പുതിയ വെളിപ്പെടുത്തലുമായി സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്‍ ദിലീപ് നേരത്തെ അറിഞ്ഞുവെന്ന് പ്രതി പള്‍സര്‍ സുനി ദിലീപിനെതിരെ മൊഴി നല്‍കി. അന്വേഷണസംഘത്തിനാണ് ...

ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം, രണ്ടു പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ യുവനടി തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ ...

ഒന്നര കോടി ആവശ്യപ്പെട്ട് ദിലീപിന്റെ മാനേജരെ വിഷ്ണു ഫോണില്‍ വിളിച്ചു-ശബ്ദരേഖ പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹായി വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ ഒന്നരക്കോടി ...

”ആ കത്ത് എഴുതിയത് സുനിലല്ല”, ദിലീപിനയച്ചതെന്ന് പറയുന്ന കത്തിലും ദുരൂഹതയേറെ,കത്തെഴുതിയത് നിയമവിദ്യാര്‍ത്ഥിയെന്ന് പോലിസ്

നടിയെ ആക്രമിച്ച കേസി പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ദീലീപിന് അയച്ചത് എന്ന് പറയുന്ന കത്തിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഈ കത്ത് അയച്ചിരിക്കുന്നത് ...

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിനയച്ച കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ടിന്റെ ...

ദിലീപ് കൈമാറിയവയില്‍ സിനിമാരംഗത്തെ പിടിച്ചു കുലുക്കുന്ന തെളിവുകള്‍, പലതും തുറന്ന് പറയാനൊരുങ്ങി ദിലീപ്

കൊച്ചി: പോലിസിന് ദിലീപ് കൈമാറിയ ഓഡിയൊ ടേപ്പ് ഉള്‍പ്പടെയുള്ള തെളിവുകളില്‍ ഉള്ളത് സിനിമ രംഗത്തെ പിടിച്ചു കുലുക്കുന്ന നിര്‍ണായക തെളിവുകള്‍. സിനിമ നടിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പുറത്ത് ...

നടിയെ ആക്രമിച്ച കേസ്, ‘സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു’ തുടരന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപ്

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സഹതടവുകാരനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്‍കി. രണ്ട് മാസത്തിന് മുമ്പേ പരാതി നല്‍കിയതാണെന്ന് ദിലീപ് ഒരു സ്വകാര്യ ...

ന്യൂസ് അവതാരകന്‍ വേണുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദിലീപ് ‘വേണുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ തനിക്കറിയാം’

മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ പരസ്യ വിമര്‍ശനവുമായി നടന് ദിലീപ്, ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ വീഡിയൊ അഭിമുഖത്തിലാണ് ദിലീപിന്റെ വ്യക്തിപരമായ വിമര്‍ശനം മേലനങ്ങി ഒരു പണിക്കും വേണുവിനാകില്ലെന്ന് ദിലീപ് ...

‘നടന്നത് തനിക്കെതിരെ ഉള്ള ക്വട്ടേഷന്‍, ഇംഗ്ലീഷ് ദിനപത്രം ഗൂഢാലോചനയില്‍ പങ്കാളിയായി’ വികാരനിര്‍ഭരനായി ദിലീപ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ വലിയ ഗൂഡാലോചന നടന്നുവെന്ന് സിനിമാതാരം ദിലീപ്. പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നുവെന്നും, ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചുവെനന്ും ദിലീപ് ...

‘നിങ്ങള്‍ക്ക് ദിലീപിനെ അറിയില്ല’, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കൊച്ചിന്‍ ഹനീഫയുടെ ഭാര്യ

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിനു പിന്നില്‍ ദിലീപാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിച്ച്് മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്ന കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല. ദിലീപെന്ന ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നവമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നയാളെ അറിയാമെന്ന് കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് എതിരെ നവമാധ്യമങ്ങളിലൂടെ അനവാശ്യവാര്‍ത്തകള്‍ പുറത്ത് വിടുന്ന ആളിനെ തനിക്ക് അറിയാമെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സമൂഹമാധ്യമങ്ങളിലൂടെ നടന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. രേഖാമൂലം നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉടന്‍ ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി

ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി എ.വി. ജോര്‍ജ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ വന്നതിന്റെ ...

‘വീട്ടിലേക്ക് പോലീസ് മഫ്തിയിലോ യൂണിഫോമിലോ വന്നിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല’, പൊലീസ് ചോദ്യം ചെയ്ത നടന്‍ താനല്ലെന്ന് ദിലീപ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസ് ആലുവയിലെത്തി ചോദ്യം ചെയ്തത് തന്നെയല്ലെന്ന് നടന്‍ ദിലീപ്. വീട്ടിലേക്ക് പോലീസ് മഫ്തിയിലോ യൂണിഫോമിലോ വന്നിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. എവിടെ ...

‘ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള’ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന തിയറ്ററുകള്‍ ഇനി അടച്ചിടില്ലെന്ന് ദിലീപ്

ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന പ്രഖ്യാപിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പേര്. തിയറ്ററുകള്‍ ഏതെങ്കിലും തിയറ്റര്‍ ഉടമകളോട് നിഷേധാത്മക ...

സിനിമാശാലകള്‍ ഇനി അടച്ചിടരുത്, പുതിയ സംഘടന സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയെന്ന് നടന്‍ ദിലീപ്

കൊച്ചി: പുതിയ സംഘടന സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയാണെന്ന് നടന്‍ ദിലീപ്. സിനിമാശാലകള്‍ ഇനി അടച്ചിടരുത്. തിയറ്ററുകളില്‍ സിനിമ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ തിയറ്റര്‍ ഉടമകളും യോഗത്തിനെത്തിയിട്ടുണ്ട്. ...

Page 18 of 19 1 17 18 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist