Diya

കൺമണിയെത്തി; മുത്തച്ഛനായ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ

കൺമണിയെത്തി; മുത്തച്ഛനായ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കുഞ്ഞ് പിറന്നു. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം ...

പൈസ ഉണ്ടാക്കാൻ എന്തും ചെയ്യും,ഓസി വെറും….ദിയ പറ്റിച്ചെന്ന് പ്രമുഖ യൂട്യൂബർ; ഒടുവിൽ പ്രതികരിച്ച് താരപുത്രി

പൈസ ഉണ്ടാക്കാൻ എന്തും ചെയ്യും,ഓസി വെറും….ദിയ പറ്റിച്ചെന്ന് പ്രമുഖ യൂട്യൂബർ; ഒടുവിൽ പ്രതികരിച്ച് താരപുത്രി

സോഷ്യൽമീഡിയയ്ക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും. കുടുംബത്തിലെ എല്ലാവർക്കും വിശേഷങ്ങൾ പങ്കുവയ്ക്കാൻ സ്വന്തമായി യൂട്യൂബ് ചാനലും അതിൽ നിന്നും വരുമാനവുമുണ്ട്. കൃഷ്ണ സിസ്റ്റേഴ്‌സിൽ എപ്പോഴും നടിയായ ...

കത്തിനിൽക്കുന്ന സ്ത്രീകൾക്ക് മഞ്ഞുപോലെ തണുത്ത കൂൾ പങ്കാളികൾ; ശ്രീനിയുടെ ചുരുളമ്മയും അശ്വിന്റെ കണ്ണമ്മയും; കുറിപ്പ് വൈറൽ

കത്തിനിൽക്കുന്ന സ്ത്രീകൾക്ക് മഞ്ഞുപോലെ തണുത്ത കൂൾ പങ്കാളികൾ; ശ്രീനിയുടെ ചുരുളമ്മയും അശ്വിന്റെ കണ്ണമ്മയും; കുറിപ്പ് വൈറൽ

കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ ഈ കഴിഞ്ഞ 5 ാം തീയതിയാണ് വിവാഹിതയായത്. സുഹൃത്തായ അശ്വിനാണ് വരൻ. രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്ന ...

രഹസ്യം പരസ്യമാക്കി ദിയ അശ്വിൻ;ഔദ്യോഗികമായി വിവാഹിതരായത് സെപ്തംബർ അഞ്ചിന് ;പക്ഷേ അതിന് മുൻപേ ഞങ്ങൾ..

രഹസ്യം പരസ്യമാക്കി ദിയ അശ്വിൻ;ഔദ്യോഗികമായി വിവാഹിതരായത് സെപ്തംബർ അഞ്ചിന് ;പക്ഷേ അതിന് മുൻപേ ഞങ്ങൾ..

തിരുവനന്തപുരം: ഈ കഴിഞ്ഞ സെപ്തംബർ അഞ്ചിനാണ് നടൻ കൃഷ്ണകുമാറിന്റെയും സിന്ധുകൃഷ്ണകുമാറിന്റെയും രണ്ടാമത്തെ മകൾ അഹാന കൃഷ്ണയുടെ വിവാഹം നടന്നത്. എഞ്ചിനീയറും ബാല്യകാലസുഹൃത്തുമായ അശ്വിനാണ് വരൻ. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ...

സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള വിവാഹം ; പെൺകുട്ടികളായാൽ ഇങ്ങനെ വേണം ; ദിയക്ക് സേഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള വിവാഹം ; പെൺകുട്ടികളായാൽ ഇങ്ങനെ വേണം ; ദിയക്ക് സേഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

കഴിഞ്ഞ ദിവസമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം കഴിഞ്ഞത്. കല്യാണം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഫോട്ടേസ് എല്ലാം ആരാധകർ ...

താരപുത്രിയ്ക്ക് പ്രണയസാഫല്യം; ദിയയെ സ്വന്തമാക്കി അശ്വിൻ ഗണേഷ്; ദൃശ്യങ്ങൾ പുറത്ത്

സിമ്പിൾ കല്യാണം; ദിയയുടെ സാരിക്കായി മാത്രം പൊടിച്ചത് ലക്ഷങ്ങൾ; സ്വർണനൂലിഴ കോർത്ത സാരി ഉണ്ടാക്കിയത് ഒരു മാസം എടുത്ത്

കൊച്ചി; കഴിഞ്ഞ ദിവസമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം കഴിഞ്ഞത്. സാരിയിൽ അതിസുന്ദരിയായാണ് താരപുത്രി എത്തിയത്. വളരെ വ്യത്യസ്ഥമായ പാറ്റേണായിരുന്നു ...

ശാരദാ ദേവി ക്ഷേത്രത്തിൽ നന്മയുടെ കെടാവിളക്ക് തെളിഞ്ഞു; 75 വർഷത്തിന് ശേഷമുള്ള ആദ്യ ദീപാവലി; അഭിമാനമെന്ന് കശ്മീർ ജനത

ശാരദാ ദേവി ക്ഷേത്രത്തിൽ നന്മയുടെ കെടാവിളക്ക് തെളിഞ്ഞു; 75 വർഷത്തിന് ശേഷമുള്ള ആദ്യ ദീപാവലി; അഭിമാനമെന്ന് കശ്മീർ ജനത

ശ്രീനഗർ; ജമ്മു കശ്മീരിലെ കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ശാരദാപീഠ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ശാരദാപീഠത്തിൽ ദീപാവലി ആഘോഷിക്കുന്നത്. ഇതിന് മുന്നോടിയായി കുപ്വാര ജില്ലയിലെ ...

ഒരമ്മയുടെയും നാല് പെൺകുട്ടികളുടെയും സ്വപ്‌ന സാക്ഷാത്ക്കാരം; ആശരണർക്ക് തുണയാവാൻ അഹാദിഷ്‌ക ഫൗണ്ടേഷൻ

ഒരമ്മയുടെയും നാല് പെൺകുട്ടികളുടെയും സ്വപ്‌ന സാക്ഷാത്ക്കാരം; ആശരണർക്ക് തുണയാവാൻ അഹാദിഷ്‌ക ഫൗണ്ടേഷൻ

തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പരിചതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമയിൽ സജീവമായ മൂത്ത മകൾ അഹാന കൃഷ്ണയെ പോലെ തന്നെ ഇളയ സഹോദരികളായ ദിയയ്ക്കും ഇഷാനിയ്ക്കും ...

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ. ഹോളി ആശംസ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അദ്ദേഹം ദീപത്തിന്റെ ഇമോജി ഉപയോഗിച്ചതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ഹിന്ദുക്കളുടെ ആരാധനയ്ക്ക് ...

യോഗി ആദിത്യനാഥ് കൊളുത്തിയത് അഞ്ചര ലക്ഷം ദീപങ്ങൾ : സൂര്യപ്രഭ ചൊരിഞ്ഞ് അയോദ്ധ്യയിൽ ദീപാവലി ആഘോഷം

യോഗി ആദിത്യനാഥ് കൊളുത്തിയത് അഞ്ചര ലക്ഷം ദീപങ്ങൾ : സൂര്യപ്രഭ ചൊരിഞ്ഞ് അയോദ്ധ്യയിൽ ദീപാവലി ആഘോഷം

അയോദ്ധ്യ: സൂര്യപ്രഭ ചൊരിഞ്ഞ് ദീപാവലി ആഘോഷിച്ച് ക്ഷേത്രനഗരമായ അയോദ്ധ്യ. വൈകുന്നേരം നാലുമണിയോടെ അയോധ്യയിൽ എത്തിച്ചേർന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔപചാരികമായി സമ്പ്രദായപ്രകാരം ശ്രീരാമനെയും സീതയെയും സ്വാഗതം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist