മദ്യം ഒഴുകി, മലയാളികൾ ക്രിസ്മസ് അടിച്ചുപൊളിച്ചു; 4 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 332 കോടി!
സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിച്ചപ്പോൾ ബെവ്‌കോയിൽ റെക്കോർഡ് മദ്യവിൽപന. വെറും നാലുദിവസം കൊണ്ട് മലയാളികൾ കുടിച്ചുതീർത്തത് 332.62 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മദ്യവിൽപനയിൽ ...















