പ്രതീക്ഷയുടെ സന്ദേശമുയർത്തി ഇന്ന് ഈസ്റ്റർ
ന്യൂഡൽഹി: ലോകത്തിന് പ്രതീക്ഷയുടെ സന്ദേശം പകർന്ന് ഒരു ഈസ്റ്റർ കൂടി. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷിക്കുകയാണ്. കേരളത്തിലെ വിവിധ ക്രൈസ്തവ ...