ഉച്ചഭാഷിണികൾ ഗണേശ ചതുർത്ഥിക്ക് പ്രശ്നമാണെങ്കിൽ, ഈദിനും അത് പ്രശ്നമാണ്; നയം വ്യക്തമാക്കി ബോംബെ ഹൈക്കോടതി
അനുവദനീയമായ ശബ്ദ പരിധിക്കപ്പുറം ഉച്ചഭാഷിണികളും ശബ്ദസംവിധാനങ്ങളും ഉപയോഗിക്കുന്നത് ഗണേശോത്സവത്തിൽ ദോഷകരമാണെങ്കിൽ, ഈദ്-ഇ-മിലാദ്-ഉൻ-നബി ഘോഷയാത്രകളിലും അതേ ഫലം ഉണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. ഈദ്-ഇ സമയത്ത് "ഡിജെ", ...