മിലിന്ദ് ദിയോറയെ ഇരുകയ്യും നീട്ടി സ്വീകരിക്കും; പ്രതികരണവുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ
മുംബൈ: മുൻ കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറയെ ശിവസേനയിലേക്ക് ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ...