വന്ന വഴി മറന്നു,വോട്ടർമാരും നോതാക്കളും അംഗീകരിക്കുന്നില്ല; യൂണിയൻ നേതാവിന്റെ ശരീരഭാഷയല്ലെന്ന് എളമരത്തിനെതിരെ വിമർശനം
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഐ കോഴിക്കോട് ജില്ല കൗൺസിൽ യോഗത്തിൽ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന എളമരം കരീമിനെതിരെ രൂക്ഷ വിമർശനം.തൊഴിലാളി യൂണിയൻ നേതാവ് ...