മുലായത്തിന്റെ വീട്ടില്‍ വൈദ്യുതി വകുപ്പിന്റെ റെയ്ഡ്; വൈദ്യുതി ഉപയോഗത്തില്‍ വ്യാപക ക്രമക്കേട്, ഉപയോഗിക്കുന്നത് അനുവദിച്ചതിനെക്കാള്‍ എട്ടിരട്ടിയോളം അധികവൈദ്യുതി
ലക്‌നൗ: യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ വീട്ടില്‍ വൈദ്യുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മുലായത്തിന്റെ വസതിയില്‍ വൈദ്യുതി ഉപയോഗത്തില്‍ ...