Elephants

കുറിതൊട്ട് ആനകൾ വരണ്ട; ലംഘിച്ചാൽ വൻതുകപിഴ ഒടുക്കേണ്ടത് പാപ്പാന്മാർ; ഗുരുവായൂർ ദേവസ്വത്തിന്റെ നിർദ്ദേശത്തിൽ പ്രതിഷേധം

തൃശൂർ: ആനകളെ ഇനി കുറിതൊടീക്കരുതെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ നിർദ്ദേശം. ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകേണ്ടി വരുമെന്നും വ്യക്തമാക്കി. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ...

25,000 ആന എഴുന്നള്ളിപ്പ് 220 ദിവസത്തിനുള്ളിൽ.ആകെ നാട്ടാനകൾ 390, ഒരുദിവസം തീറ്റിപ്പോറ്റാൻ ചെലവ് 10,000….

തിരുവനന്തപുരം; സംസ്ഥാനത്ത് ആനകളെ ഉപയോഗിച്ചുള്ള 25,000 എഴുന്നള്ളിപ്പുകൾ നടക്കുന്നുണ്ടെന്ന് കണക്കുകൾ. ഇതിൽ 8,000 ഇടത്ത് കുറേയധികം ആനകളെ ഉപയോഗിച്ചുള്ള വലിയ ചടങ്ങുകളാണ് നടക്കുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 17,000 ...

വയനാട് ഉരുൾപൊട്ടലിന് ശേഷം കാട്ടാനകൾ കൂട്ടത്തോടെ മുണ്ടേരിക്കാട്ടിൽ എത്തുന്നു; ഒപ്പം നാട്ടുകാരുടെ പേടിസ്വപ്‌നവും

വയനാട്: മുണ്ടേരിക്കാട്ടിൽ നിന്നും അപ്രത്യക്ഷമായ ആനകൾ തിരികെയെത്തുന്നു. കഴിഞ്ഞ ദിവസം മുതൽ ആനകൾ ജനവാസ മേഖലകളിൽ എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവയുടെ കൂട്ടത്തിൽ പ്രദേശവാസികളുടെ പേടിസ്വപ്‌നമായ കസേരക്കൊമ്പനും ...

വിചിത്രമായ ഒരു ഫ്‌ളൈ ഓവര്‍; ഇത് ആനകള്‍ക്ക് വേണ്ടി മാത്രം

  സാധാരണയായി കാല്‍നടയാത്രക്കാര്‍ക്കായോ അല്ലെങ്കില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനോ ഒക്കെയാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുക. എന്നാല്‍ ആനകള്‍ക്ക് മാത്രമായി ഒരു മേല്‍പ്പാലം ഉണ്ടാക്കിയാലോ, അത്തരത്തിലൊരു മേല്‍പ്പാലമുണ്ട് ബെംഗളുരു ബെന്നാര്‍ഘട്ടയില്‍. ...

കാട്ടാനക്കൂട്ടം വീട് തകർത്തു; സംഭവ സമയം വീട്ടിൽ ആരും ഉണ്ടാകാഞ്ഞത് തുണയായി;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

എറണാകുളം: കാട്ടാനക്കൂടം വീട് തകർത്തു . വെള്ളരാംകുത്ത് മുകൾഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. കോതമംഗലം മണികണ്ഠൻ ചാലിനടുത്താണ് സംഭവം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ആക്രമണം ...

ഗജവീരന്മാരെ കാക്കാൻ ഗജരാജൻ; കൂട്ടിയിടി ഒഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചെരിയുന്ന സംഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ആനകളെ ട്രെയിനിടിക്കുന്നത് തടയാൻ ‘ഗജരാജ്‘ എന്ന പേരിൽ ...

വിരട്ടാൻ എത്തിച്ച കുങ്കിയാന ചങ്ങല പൊട്ടിച്ച് കാട്ടുകൊമ്പൻമാർക്കൊപ്പം ഒളിച്ചോടി; പിടിച്ചു തിരികെ എത്തിച്ചപ്പോൾ കുങ്കിയെ തേടിയെത്തി പഴയ കൂട്ടുകാർ!

പന്തല്ലൂർ: ജനവാസകേന്ദ്രങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടിയോടിക്കാൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം സ്ഥലം വിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാർ പേരിട്ട രണ്ട് കാട്ടാനകൾ ...

‘സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ഇനി ആനകളെ സ്വന്തമാക്കുകയോ പരിപാലിക്കുകയോ ചെയ്യരുത്‘: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ഇനി ആനകളെ സ്വന്തമാക്കുകയോ പരിപാലിക്കുകയോ ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ...

നാട്ടിലിറങ്ങി നാശം വിതച്ച ” ചിന്നതമ്പിയെ ” മയക്കുവെടിവെച്ച് കീഴ്പ്പെടുത്തി

കാടിറങ്ങി നാട്ടില്‍ നാശം വിതച്ച കാട്ടാന ചിന്നതമ്പിയെ വനം വകുപ്പ് മയക്ക് വെടിവെച്ച് കീഴ്പ്പെടുത്തി . ആറുമാസം മുന്പ് ചിന്നതടാകം ഭാഗത്ത് രണ്ട് കാട്ടാനകള്‍ എത്തിയിരുന്നു . ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist