‘10 കൊല്ലത്തിനുള്ളിൽ മനുഷ്യൻ തോൽക്കും, ലോകം റോബോട്ടുകൾ ഭരിക്കും’; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്!
ഒരു പതിറ്റാണ്ടിനുള്ളിൽ ലോകത്തിന്റെ നിയന്ത്രണം മനുഷ്യരിൽ നിന്ന് കൃത്രിമബുദ്ധിയും (AI) റോബോട്ടുകളും ഏറ്റെടുക്കുമെന്ന ഞെട്ടിക്കുന്ന പ്രവചനവുമായി ടെക് ഭീമൻ ഇലോൺ മസ്ക്. 2036-ഓടെ ലോകം ഭരിക്കുന്നത് ...













