Sunday, November 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ട്വിറ്റർ, ‘ടിറ്ററാ’കുമോ? കമ്പനി ആസ്ഥാനത്തെ ട്വിറ്റർ ചിഹ്നത്തിലെ ‘W’ മറച്ചുവെച്ച് മസ്ക്, ന്യായീകരണം ഇങ്ങനെ

by Brave India Desk
Apr 10, 2023, 03:59 pm IST
in Technology
Share on FacebookTweetWhatsAppTelegram

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ ഏറ്റെടുത്തത് മുതൽ തുടങ്ങിയതാണ് ഇലോൺ മസ്കിന്റെ ട്വിറ്റർ പരിഷ്കാരങ്ങളും പരീക്ഷണങ്ങളും. ഏറ്റവുമൊടുവിലത്തെ കമ്പനി ലോഗോ ആയ നീലക്കിളിയെ മറ്റി ഡോജെയെ കൊണ്ടുവന്നതും പിന്നാലെ ആ തീരുമാനം തിരുത്തുകയും ചെയ്തതടക്കം മസ്കിന്റെ  പരിഷ്കാരങ്ങളെല്ലാം വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ടവയായിരുന്നു. Twitter-ലെ ‘W’ മാറ്റാൻ മസ്ക് ഒരു ശ്രമം നടത്തുന്നുണ്ടോ എന്നാണ് പുതിയ സംശയം. സംശയത്തിന് കാരണം വേറൊന്നുമല്ല, സാൻഫ്രാൻസിസ്കോയിലെ കമ്പനി ആസ്ഥാനത്തിന് പുറത്തുള്ള ട്വിറ്റർ ചിഹ്നത്തിലെ W എന്ന അക്ഷരം മറച്ചുവെച്ചിരിക്കുകയാണ് ട്വിറ്റർ മേധാവിയായി മസ്ക്.

മാറ്റം വരുത്തിയ ട്വിറ്റർ ചിഹ്നത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മസ്ക് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.  ട്വിറ്റർ ചിഹ്നം നിയമപരമായി അങ്ങനെ തന്നെ നിലനിർത്തണമെന്നും W മാറ്റാൻ സാധിക്കില്ലെന്നുമാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനത്തെ തങ്ങളുടെ സ്ഥല ഉടമ പറയുന്നതെന്നും അതുകൊണ്ട്  ചിഹ്നത്തിന്റെ പശ്ചാത്തലം ചായം പൂശി പ്രശ്നം പരിഹരിച്ചുവെന്നും മസ്ക് തമാശരൂപത്തിൽ മസ്ക് വ്യക്തമാക്കി. ഞങ്ങളുടെ ടിറ്ററിനെ അവർ അടിച്ചമർത്താൻ ശ്രമിച്ചുവെന്ന് പിന്നീട് വീണ്ടും മസ്ക് ട്വീറ്റ് ചെയ്തു.

Stories you may like

എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

Our landlord at SF HQ says we’re legally required to keep sign as Twitter & cannot remove “w”, so we painted it background color. Problem solved! pic.twitter.com/1iFjccTbUq

— Elon Musk (@elonmusk) April 10, 2023

ട്വിറ്ററിലെ W മറച്ചുവെച്ചിട്ടുള്ള ചില ഫോട്ടോകൾ കഴിഞ്ഞിടെ ട്വിറ്റർ ഉപയോക്താക്കൾ ഇന്റെർനെറ്റിൽ പങ്കുവെച്ചിരുന്നു. ട്വിറ്റർ എന്ന പേരിൽ മാറ്റം വന്നേക്കുമെന്ന് മസ്ക് സൂചന നൽകുന്നത് ഇതാദ്യമായല്ല.  കഴിഞ്ഞ വർഷം ഏപ്രിലിൽ പേരിൽ നിന്നും W മാറ്റുന്നതിനെ കുറിച്ച് ഉപയോക്താക്കളുടെ അഭിപ്രായം തേടി മസ്ക് ഉപയോക്താക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. പക്ഷേ,  മാറ്റാം, തീർച്ചയായും മാറ്റാം എന്നീ അഭിപ്രായങ്ങൾ മാത്രമേ ഉപയോക്താക്കൾക്ക് രേഖപ്പെടുത്താൻ അവസരമുണ്ടായിരുന്നുള്ളു. എന്തായാലും കമ്പനിയുടെ പേരിൽ നിന്നും  W മാറ്റാനുള്ള ശ്രമത്തി നെതിരെ സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്നും ഉയരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ട്വിറ്ററിന്റെ മുഖമുദ്രയായിരുന്ന നീലക്കിളിയെ മാറ്റി മസ്ക് ഡോജെ എന്ന ഇന്റെർനെറ്റ് മീമിനെ പ്രതിഷ്ഠിച്ചത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ കമ്പനി ആ തീരുമാനം തിരുത്തുകയും ചെയ്തു.

Tags: twitterElone muskTwitter HeadquartersTwitter Sign
ShareTweetSendShare

Latest stories from this section

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

ഇന്ത്യക്കാരൻ എന്നാ സുമ്മാവാ…വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് സ്വന്തം മെസേജിങ് ആപ്പ്

ഇന്ത്യക്കാരൻ എന്നാ സുമ്മാവാ…വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് സ്വന്തം മെസേജിങ് ആപ്പ്

Discussion about this post

Latest News

ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

മലയാളി ഒരു ദിവസം തിന്നുതീർക്കുന്നത് 2540.48 ടൺ മത്സ്യം: എന്നിട്ടും തികയുന്നില്ല, ഇനിയും വേണം 400 ടണ്ണിലധികം

മത്സ്യപ്രിയരേ ഒന്ന് ശ്രദ്ധിക്കൂ…:തമിഴ്‌നാട്ടിലെ കമ്പനികളില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചു; ഡോക്‌ടർമാർ അറസ്റ്റിൽ

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

പിറന്നാളാഘോഷത്തിന് ഊണിനൊപ്പം അയക്കൂറ മീൻ കിട്ടിയില്ല:ഹോട്ടലിൽ ആക്രമണവുമായി യുവാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies