Tag: entertainment news

യുഎഇ പ്രവാസികൾക്ക് മഞ്ജു വാര്യരുമൊത്ത് ലഞ്ച് കഴിക്കാൻ അവസരം;ആയിഷ സിനിമ കണ്ട് അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് നടി മഞ്ജു വാര്യരുമൊത്ത് ലഞ്ച് കഴിക്കാൻ അവസരം. ആയിഷ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പരിപാടി. ഞായറാഴ്ച യുഎഇയിൽ എത്തുന്ന നടി തിരഞ്ഞെടുക്കപ്പെടുന്ന 30 ...

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് വീണ്ടും:ഒപ്പമെന്ന ചിത്രത്തില്‍ അന്ധനായി ലാല്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് വീണ്ടുമെത്തുന്നു.ഒപ്പമെന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ഒരു അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.പതിവ് രീതികളില്‍ നിന്ന് മാറിയൊരു ആക്ഷന്‍ സസ്‌പെന്‍സ് ചിത്രമാണ് ഒപ്പമെന്ന് മോഹന്‍ലാല്‍ ...

ഭാവന വിവാഹിതയാകുന്നു

തിരുവനന്തപുരം: നടി ഭാവന വിവാഹിതയാകുന്നു. കന്നട സിനിമയിലെ യുവ നിര്‍മ്മാതാവാണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നു വ്യക്തമാക്കിയെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരു ദൃശ്യമാധ്യമ പരിപാടിയ്ക്കിടെയാണ് ഭാവന തന്റെ ...

2.25 കോടി രൂപ ചിലവില്‍ തമന്നയുടെ തെലുങ്ക് ഗാന രംഗം

ഒരു ഗാന രംഗത്തിന് മാത്രം 2.25 കോടി ചിലവഴിച്ചുകൊണ്ട് തെലുങ്കില്‍ പുതിയ ചിത്രം .സ്പീഡിനൊടു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ തമന്നയും ബെല്ലംകൊണ്ട ശ്രീനിവാസയുമാണ് ചുവട് വയ്ക്കുന്നത്.തമന്ന ...

ചെന്നൈയില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം നടിയുടേത്:കൊല്ലപ്പെട്ടത് നടി ശശിരേഖ

ചെന്നൈ:അഴുക്കുചാലില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ് നടിയായ ശശിരേഖയുടേതെന്ന് പോലീസ് .സംഭവവുമായി ബന്ധപ്പെട്ട് ശശിരേഖയുടെ ഭര്‍ത്താവ് രമേഷ് ശങ്കറും കാമുകി ലാഖിയയെയും പോലീസ് അറസ്റ്റ് ചെയ്തു. ...

സുഹാസിനിയുടെ തിരക്കഥ സംവിധാനം ചെയ്യുന്നത് രേവതി

ക്യാമറയ്ക്കു പിന്നില്‍ രേവതിയും സുഹാസിനിയും ഒന്നിക്കുന്നു. തമിഴില്‍ സുഹാസിനിയുടെ തിരക്കഥയ്ക്ക് സംവിധാനം സംവിധാനം നിര്‍വ്വഹിക്കുന്നത് രേവതിയാണ്.കങ്കണ രണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വികാസ് ബാലിന്റെ ...

മോഹന്‍ലാലിന്റെ വില്ലനായി ഉണ്ണി മുകുന്ദന്‍

തെലുങ്ക് ചിത്രം ജനതാ ഗാരേജില്‍ മോഹന്‍ലാലിന്റെ വില്ലനായി ഉണ്ണി മുകുന്ദന്‍ . മനമന്ദാ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ജനതാ ഗാരേജ്. ജൂനിയര്‍ ...

എന്റെ മനസ്സില്‍ എന്നും ഏറ്റവും വലിയ ഹീറോ കര്‍ണ്ണന്‍ :പൃഥ്വിരാജ്

പൃഥ്വിരാജ് കര്‍ണ്ണനാകുന്നു.മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.ആര്‍എസ് വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം ...

ചാര്‍ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും ഒന്നിക്കുന്ന ചാര്‍ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.യൂട്യൂബിലെത്തി ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിന് മുകളില്‍ ആളുകള്‍ ആണ് ചാര്‍ലിയുടെ ട്രെയ്‌ലര്‍ ആസ്വദിച്ചത്.ക്രിസ്തുമസ് റിലീസുകളില്‍ ഏറ്റവും അധികം ...

മാല്‍ഗുഡി ഡെയ്‌സില്‍ അനൂപ് മേനോനും ഭാമയും മുഖ്യ വേഷമിടുന്നു

അനൂപ് മേനോനും ഭാമയും മുഖ്യ വേഷമിടുന്ന മാല്‍ഗുഡി ഡെയ്‌സിന്റെ ഗാനങ്ങള്‍ ശ്രദ്ധേയമാകുന്നു.ഗാനരചന നിര്‍വഹിച്ചത് നവാഗത സംവിധായകരായ വിശാഖിന്റെ വിവേകിന്റെയും വിനോദിന്റെയും അച്ഛനായ ജി.ശ്രീകുമാറാണ്.ശ്രീകുമാറിന്റെ ആദ്യ ചലച്ചിത്രഗാനമാണിത്. നീര്‍മിഴിയില്‍ ...

ആസിഫ് അലി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥിരാജ് നായകന്‍

പൃഥിരാജിനെ നായകനാക്കി ആസിഫ് അലി സിനിമ നിര്‍മിക്കുന്നു. ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രത്തില്‍ മലബാറിലെ ഫുട്‌ബോള്‍ ആരാധകരുടെ കഥയാണ് പ്രമേയം. പഴയകാല ഫുട്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ താരങ്ങളും ...

ദൃശ്യത്തിനുശേഷം മീനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

ദൃശ്യത്തിനുശേഷം മീനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീന വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.ഒരു പഞ്ചായത്ത് ഓഫീസിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളായിരിക്കും ചിത്രത്തിന്റെ ...

പ്രേമത്തിന് ശേഷം ദുലക്കറിന്റെ നായികയായി മലര്‍.

പ്രേമത്തിന് ശേഷം പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായാണ് സായി പല്ലവി എത്തുന്നത്.സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഭാര്യയും ഭര്‍ത്താവുമായാണ് ദുല്‍ക്കറും സായിയും എത്തുന്നത്.പ്രേമം എന്ന ചിത്രത്തിലൂടെ ...

ജംഗിള്‍ ബുക്കിന്റെ ട്രെയിലര്‍ വാള്‍ട്ട് ഡിസ്‌നി പുറത്തുവിട്ടു ; മൗഗ്ലിയായി ഇന്ത്യന്‍ ബാലന്‍

വിഖ്യാത സിനിമ ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പ് റിലീസിനായി തയ്യാറെടുക്കുന്നു. സിനിമയുടെ ട്രെയിലര്‍ നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്‌നി പുറത്തുവിട്ടു. മൗഗ്ലിയായി അഭിനയിക്കുന്നത് ഇന്ത്യന്‍ വംശജനായ ബാലനാണ് എന്നതാണ് ...

സിദ്ധാര്‍ഥ് ഭരതന്റെ നിലയില്‍ പുരോഗതി

കൊച്ചി : കാറപടകത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ നിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയ സിദ്ധാര്‍ഥിന്റെ നില ...

സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി : കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ...

വാഹനാപകടം ; നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

കൊച്ചി : വാഹനാപ കടത്തില്‍ പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിദ്ധാര്‍ഥ് 24 മണിക്കൂര്‍ കൂടി ...

തെലുങ്കില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ മലയാളിയുടെ ‘മേരി’

പ്രേമം എന്ന സിനിമയിലൂടെ മേരിയായി വന്ന് മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന  ചുരുണ്ട മുടിക്കാരി അനുപമ പരമേശ്വരന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ...

സൗന്ദര്യം കൂടിയില്ല ; മമ്മൂട്ടിയ്ക്കും പരസ്യത്തിനുമെതിരെ കോടതിയില്‍ പരാതി

കല്‍പറ്റ : സൗന്ദര്യം കൂടിയില്ല എന്ന കാരണം കൊണ്ട് മമ്മൂട്ടിയ്ക്കും പരസ്യത്തിനുമെതിരെ കോടതിയില്‍ പരാതി.  പരസ്യത്തില്‍ മമ്മൂട്ടി പറഞ്ഞ പരസ്യവാചകത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 'ഇന്ദുലേഖ ...

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്കേറ്റു

കൊച്ചി : സിനിമ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതനു വാഹനാപക ടത്തില്‍ പരിക്കേറ്റു. കൊച്ചി തൈക്കൂടത്തിനു സമീപം പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. കൊച്ചി ചമ്പക്കരയില്‍  സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന ...

Page 1 of 4 1 2 4

Latest News