കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗം ; രാഷ്ട്രീയപാർട്ടികളുമായി യാതൊരു ബന്ധവും ഇല്ലെന്ന് വീണ വിജയൻ
തിരുവനന്തപുരം : മാസപ്പടിക്കേസും തന്റെ കമ്പനിക്കെതിരായ അന്വേഷണവും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വീണ വിജയൻ. മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ല എന്ന് കേരള സർക്കാരും ഹൈക്കോടതിയെ ...